Chapter Title : ? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം]
ഒരുമിച്ചല്ലേ ഏഴാം ക്ലാസ്സ് വരെ പഠിച്ചേ.....?? മിഥുൻ. എന്നെ മനസ്സിലായില്ലേ......??"""""""""""
""""""""""""ഇല്ലാ......!! ടാ വിച്ചാ......""""""""""""
അവനും മറുപടി കൊടുത്ത് എന്റെയടുത്ത് തന്നെ നഖവും കടിച്ച് നിക്കുന്നുണ്ടായിരുന്ന വിച്ചനെ ഞാൻ വിളിച്ചു.
"""""""""""'എന്താടാ......??""""""""""
മുഖം അൽപം താണ് അവൻ ചോദിച്ചു.
"""""""""'""എന്റെ മുഖത്ത് നാണമാണോ....??""""""""'
"""""""""""അളിയാ നാണമല്ല., പക്ഷെ നീ എന്തൊക്കെയോ തീരുമാനിച്ച് ഇരിക്കുവാന്ന് മനസ്സിലായി. നിന്റെ മുഖത്ത് ദേഷ്യമാണ്, കണ്ണുകളിൽ പകയും. ഇന്നലെ അപ്പഴത്തെ സിറ്റുവേഷനിൽ നീ പറഞ്ഞതാവും എന്നാ ഞാൻ കരുതിയെ.....!!"""""""""""""
"""""""""""എന്നാ കേട്ടോ അല്ല., ദേ നോക്കിക്കേ അവളുടെ തന്തപ്പടി തന്നെ എടുത്തിട്ട് വരുവാ, സ്വന്തം മോളെ അറിഞ്ഞോ അറിയാതെയോ നരകത്തിലേക്ക് വിട്ട് കൊടുക്കാൻ പോവാ....!! മ്മ് സംഭവാനി യുകേ യുകേ."""""""""""""
ചിരിയോടെ ഞാൻ പറഞ്ഞവനെ നോക്കുമ്പോ, അവന്റെ മുഖത്ത് നിറഞ്ഞ പേടി, മിണ്ടാതെ തന്നവൻ എന്നോട് അപേക്ഷിക്കുന്ന പോലെ. എന്നാലതും പുച്ഛിച്ച് തള്ളുവാണ് ഞാനപ്പോ ചെയ്തത്.....!!
കണ്ണുകൾ പോയത് മണ്ഡപത്തിലേക്ക് എടുത്തിട്ട് വരുന്ന അവളിലേക്കാണ്. പണ്ടത്തെയാ ഐശ്വര്യം അവൾക്കിപ്പോ ഇല്ല. അതെന്നെ കൂടുതൽ സന്തോഷപ്പെടുത്തി. സൗന്ദര്യത്തെ ഇരട്ടിപ്പിക്കും എന്ന് ഞാൻ തന്നെ പറഞ്ഞ ആ ഉണ്ടക്കണ്ണുകൾക്ക് ഇന്ന് ചലനം ഉണ്ടോയെന്ന് പോലും സംശയം ആണ്. ഇടത് ഭാഗത്തെ കണ്ണുകൾ പാതി അടഞ്ഞാണ് ഇപ്പോഴും ഉള്ളത്. പേരിന് വേണ്ടി വലത് ഭാഗത്തെ കണ്ണുകൾ തുറന്നിരുപ്പുണ്ട്. മണ്ഡപത്തിനുള്ളിൽ എനിക്കടുത്തായി അവളെ ഇരുത്തിയ ശേഷം അയാളല്പം പിന്നിലേക്ക് മാറി. ഒരു ആത്മാവ് വിട്ടകന്ന ശരീരം. എന്റെ ഭാഷയിൽ പറയുവാണേ ശവം., അതിന് പച്ച സാരിയുടുത്ത് കൈകളിൽ പേരിന് മാത്രം രണ്ട് വളയിട്ട്, കഴുത്തിൽ ഒരു ചെറിയ ചെയിൻ
💬 Comments
View all comments