Chapter Title : ? ഗോലിസോഡാ ? 6 [നെടുമാരൻ രാജാങ്കം]
കേസ് പറയുവാണേ നീ എന്നെ എത്ര വട്ടാ മാറി മാറിയടിച്ചേ.....?? എനിക്കെന്താ വേദന എടുക്കില്ലേ.....?? എന്റെ ചുണ്ട് പൊട്ടിയപ്പോ വന്നതും ചോര തന്നെയാ. എന്നിട്ടും ഞാൻ ക്ഷെമിച്ചു. പക്ഷെ പറയാൻ പാടില്ലാത്തത് അല്ലേ നീ പറഞ്ഞേ......?? അതാ എനിക്ക് സഹിക്കാത്തേ.......!!"""""""""""
അവസാനം മുറിഞ്ഞ് പോയ വരികൾക്കൊപ്പം ഒരു തുള്ളി കണ്ണുനീരും ബാക്കിയായി.
""""""""""""നിനക്ക് തോന്നുന്നുണ്ടോ മാളുയേച്ചി എന്റെ കഴപ്പ് തീർക്കാൻ ഞാൻ നിന്നേം പെറ്റമ്മേം കൂടെപ്പിറപ്പുകളേം ഉപയോഗിക്കൂന്ന്......??""""""""""
വേദനയോടെ ഞാനത് ചോദിച്ചു. പിന്നീട് അത് വേണ്ടായിരുന്നു എന്ന് തോന്നി. അവളുടെ ഉള്ള് പൊട്ടിയുള്ള കരച്ചിൽ കേട്ട് എന്റെ കണ്ണുകളും നിറഞ്ഞു.
""""""""""""ഞാൻ വിഷമിപ്പിക്കാനോ നിന്നെ കരേപ്പിച്ച് സന്തോഷിക്കാനോ വേണ്ടിട്ടല്ല ഒന്നും പറഞ്ഞേ. കഴിഞ്ഞതൊക്കെ കഴിഞ്ഞു. എല്ലാം മറക്കാൻ ശ്രമിക്കുവാ ഞാനിപ്പോ. നിന്നോട് ചെയ്ത് കൂട്ടിയ മഹാപാരാധങ്ങൾക്കൊക്കെ നിന്റെ കാലേ വീണ് ഞാൻ മാപ്പ് ചോദിക്കുവാ......!!""""""""""
""""""""""അയ്യോ കുട്ടാ......""""""""""""
എഴുന്നേറ്റ് കാലേ തൊടാൻ ശ്രമിച്ച എന്നെയവൾ എത്തി വലിഞ്ഞെങ്ങനെയൊക്കെയോ തടഞ്ഞു. പിന്നെ ഇറുകെ പുണർന്ന് എന്നെ സമാധാനിപ്പിച്ചു. അപ്പോഴും രണ്ടാളുടെ കണ്ണുകളും നിറഞ്ഞ് ഒഴുകുവായിരുന്നു.
""""""""""കരയാതെ കുട്ടാ......""""""""""
വിരലുകളാൽ എന്റെ കണ്ണുനീരൊപ്പുമ്പോ അവൾ മറന്നതോ അവഗണിച്ചതോ ആയ കാര്യം അവളുടെ കണ്ണുനീര് തുള്ളികൾ.....!!
""""""""""എന്നേ സമാധാനിപ്പിക്കുമ്പോഴും കണ്ണുനീരൊപ്പുമ്പോഴും, നീയും കൂടെ കരയുവല്ലേ മാളുയേച്ചി......??"""""""""""
""""""""""കുട്ടാ......""""""""""
വിളിച്ചു., പക്ഷെ മൗനമായിരുന്നു പിന്നീടുള്ള സമയമത്രയും.
"""""""""""ഞാൻ, എനിക്ക്........""""""""""""
എന്തോ ഓർത്തെടുത്ത് അവൾ പറയാൻ ശ്രമിച്ചു. പക്ഷെ സമ്മതിച്ചില്ല ഞാൻ. വായ മൂടിയിരുന്നു. ഇനീം പഴയത് ഓരോന്ന് ഓർത്ത് അവളുടെ മനസ്സ് വിഷമിപ്പിക്കാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു.
""""""""""വേണ്ട. കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഇനിയും അതൊന്നും ഓർക്ക കൂടി ചെയ്യണ്ട......""""""""""
ഉള്ളിലുള്ള സങ്കടം, ചെയ്ത് കൂട്ടിയതെല്ലാം ഓർത്തുള്ള കുറ്റബോധം, എല്ലാം അവളെ തളർത്തി കൊണ്ടേയിരുന്നു. എന്നേം അള്ളിപ്പിടിച്ച് എത്രയോ നേരം അവൾ വിതുമ്പുവായിരുന്നു.
""""""""""കുട്ടാ, ദേഷ്യോം വെറുപ്പും തീരുവോളം എന്നെ ഉപദ്രവിച്ചോട്ടോ, ഞാനത് അർഹിക്കുന്നത് തന്നാ. ഞാൻ കാരണം ഒരുപാട് വിഷമിച്ചത് അല്ലേ എന്റെ കുട്ടന്റെ മനസ്സ്, അപ്പോ ആ മനസ്സ് സന്തോഷിക്കുവോളം എന്നെ എന്താച്ചാ ചെയ്തോ. എത്ര വേദനയായാലും ഞാൻ സഹിച്ചോളാം.......!!""""""""""
""""""""""ഞാൻ ചെയ്യുമായിരുന്നു.,
💬 Comments
View all comments