0%

Chapter Title : ? ഗോലിസോഡാ ? 6 [നെടുമാരൻ രാജാങ്കം]

Author : kkstories Read All Parts 256

എന്റെ ഭർത്താവ് ഇല്ലേ കൂട്ടിന്...??"""""""""

അഹങ്കാരത്തോടെ അവൾ ഭർത്താവ് എന്ന് പറയുമ്പോ ഞാനൊന്നൂടവളെ ചേർത്ത് പിടിച്ചു.

""""""""""""എന്നാലും നിന്നെ കൂടെ കൂട്ടായിരുന്നില്ലേ......?? ടാക്സിയിൽ അല്ലേ പോണേ.....?? അതെന്നാലും മോക്ഷമായി പോയി.......!!"""""""""""

"""""""""""അതില്ലേ കുട്ടാ, എനിക്ക് വയ്യാത്ത കൊണ്ടാ. അവരൊക്കെ ഒരുപാട് വിളിച്ചതാ. ഏഴ് ദിവസത്തേക്ക് എനിക്കിനി അമ്പലങ്ങളിൽ ഒന്നും കേറിക്കൂടാ.....!!"""""""""""

""""""""""ആണോ., കുഴപ്പം ഇല്ലടി, ഏഴ് ദിവസം കഴിഞ്ഞിട്ട് നമ്മുക്കുമാരേം കൂട്ടാണ്ട് കറങ്ങാൻ പോവാം......!!"""""""""""

""""""""""""കൊണ്ട് പോവോ.....??""""""""""

""""""""""പിന്നില്ലേ.....??""""""""""

"""""""""""എവിടേക്കയാ എന്നെ കൊണ്ട് പോവാ.......??"""""""""""

"""""""""""മാളുയേച്ചിക്ക് ഇഷ്ട്ടള്ള ഇടുത്തൊക്കെ നമ്മള് പോവും....!! ഇപ്പൊ ഉറങ്ങിക്കോ......"""""""""""

മഞ്ഞിൽ നനഞ്ഞും മഴയിൽ കുതിർന്നും വെയിലിൽ വാടാതെയും നിന്നെ ഞാനെന്റെ നെഞ്ചോട് ചേർത്ത് വക്കും എന്റെ ജീവനായി. അവളേം കെട്ടിപ്പുണർന്ന് ഞാൻ കിടന്നു. പ്രണയം എത്ര സുന്ദരമാണ്.....?? അതോരോ നിമിഷവും അനുഭവിച്ചറിയാൻ ഉള്ളം തുടിക്കുന്നു. ഇപ്പൊ എന്റെ പെണ്ണിനെ ഒരുനിമിഷം പോലും പിരിഞ്ഞിരിക്കാൻ പറ്റാതെയായി. ആളുകളുടെ സ്വഭാവം മെച്ചപ്പെടുത്താൻ പ്രണയത്തിന് ശക്തിയുണ്ട്. അത് അനുഭവിച്ച് അറിഞ്ഞവനാ ഞാൻ. ആർക്കും വിട്ട് കൊടുക്കൂലെടി നിന്നെ. നീ എന്റെയാ എന്റെ മാത്രം ഉണ്ടക്കണ്ണി......!!

............. ❤️ ❤️ ............

""""""""""കുട്ടാ.......""""""""""

തോളിൽ കൈ വച്ച് അവളെന്നെ വിളിക്കുമ്പോ, ആ ആദ്യ വിളിയിൽ തന്നെ ഞാൻ ഉണർന്നിരുന്നു. തലയിളക്കി കാര്യം തിരക്കുമ്പോ അവളൊരു വിരൽ പൊക്കി കാണിച്ചെന്നെ ദയനീയമായി നോക്കി. കണ്ണിലൂടെ വീണ് കിടന്ന മുടി മാടിയൊതുക്കി ഞാനെഴുനേറ്റു. പതിയെ അവളെ ബെണ്ടിൽ പിടിച്ചിരുത്തി.

"""""""""""വാടാ........""""""""""""

താഴേക്ക് ഇറങ്ങിയ ഞാൻ അവളെ കോരിയെടുത്തു. നടക്കാൻ തിരിഞ്ഞതും മുന്നിൽ തലയെടുപ്പോടെ ഇരുത്തിക്കോ എന്ന് പറയുന്ന പോൽ വീൽചെയർ കിടപ്പുണ്ടായിരുന്നു. എന്നാലത് ഗൗനിക്കാതെ എന്റെ പെണ്ണിനെ എനിക്ക് എടുക്കാൻ അറിയാടാ നാറിന്നും പറഞ്ഞ് ആ വീൽചെയറിനെ ഞാൻ കാല് കൊണ്ട് തള്ളി കളഞ്ഞു അല്ല പിന്നെ.......!!

യൂറോപ്പ്യൻ ക്ലോസെറ്റിൽ അവളെയിരുത്തി നൈറ്റിയും പൊക്കി വച്ച് ഞാൻ ഡോർ ചാരി വെളിയിൽ നിന്നു. അവൾ വിളിക്കുന്നതും കാത്ത്.......!!

ഇനി കുറച്ച് കമ്പിയായാലോ.....?? അല്ലെ വേണ്ട. അടുത്ത തവണയാവട്ടെ.....!! പ്രണയത്തിനിടക്ക് കമ്പിക്കും പൈപ്പിനും എന്ത് പ്രാധാന്യം......??

""""""""""കുട്ടാ......""""""""""

""""""""""കഴിഞ്ഞോ......??""""""""""

"""""""""""മ്മ്......"""""""""""

അകത്തേക്ക് കേറി

💬 Comments

View all comments