0%

Chapter Title : ? ഗോലിസോഡാ ? 6 [നെടുമാരൻ രാജാങ്കം]

Author : kkstories Read All Parts 261

അവളെ വീണ്ടും എടുത്തു. എന്റെ കഴുത്തിലൂടെ കൈ ചുറ്റി അള്ളിപ്പിടിച്ച് കിടക്കുവാണ് അവൾ. നൈറ്റി ഇപ്പോഴും മേലെ കേറി കിടക്കുവാണ്. ബെഡിൽ അവളെ കൊണ്ട് കിടത്തിയ ശേഷമാണ് ഞാൻ നൈറ്റി ശെരിക്ക് പിടിച്ച് ഇടുന്നത് തന്നെ.

""""""""""മാളുയേച്ചി......"""""""""""

"""""""""""ഓഹ്........""""""""""""

"""""""""""കിടക്ക്, ഞാനൊന്ന് പുറത്ത് പോയിട്ട് വരാം......!!"""""""""""

""""""""""പുറത്തോ അതുമീ പാതിരാത്രിയിലോ......??""""""""""""

""""""""""അത് പിന്നെ, ഉറക്കൊക്കെ പോയിരിക്കുവല്ലേ, പുറത്താണേ നല്ല നിലാവുമുണ്ട്......!!"""""""""""

"""""""""""അതിന്.......??"""""""""""

"""""""""""ഒന്ന് സ്‌മോക്ക് ചെയ്യാൻ.....!!"""""""""

""""""""പൊക്കോ, വലിക്കേ കുടിക്കേ എന്താച്ചാ ആയിക്കോ, ആർക്കാ ദെണ്ണം..., അല്ലേ തന്നെ എന്നോട് എന്തിനാ ചോദിക്കണേ പോയി ഇഷ്ട്ടള്ളത് കാട്ടിക്കോ. സ്നേഹിക്കുന്നവർക്ക് സത്യം ചെയ്താലല്ലേ പാലിക്കേണ്ടൂ. ഞാനാരാ....?? എതിർക്കാനും തടയാനും എനിക്കെന്താ അവകാശം.....?? ഞാനാരുമല്ലല്ലോ....?? വെറുക്കുന്നവരുടെ വാക്ക് കേക്കണ്ട ആവശ്യവുമില്ലല്ലോ.....??""""""""

ഒരു കുന്നോളം കാര്യം പറഞ്ഞ് മുഖവും വീർപ്പിച്ചവൾ കിടന്നു. ഞാനും പിന്നെ സമയം കളയാതെ കൂടെകേറി കിടന്നു.

"""""""""""എന്താ പോവുന്നില്ലേ.....??""""""""""

"""""""""""ഇല്ലാ.......!!"""""""""""

""""""""""""അതെന്ത് പറ്റി.......??"""""""""""

"""""""""""ഞാനീ നശിച്ച വലി നിർത്തിയാലോ എന്നിങ്ങനെ ആലോചിക്കുവാ.....!!"""""""""""

""""""""'ഏഹ് ശെരിക്കും...?? അതോ വീണ്ടും എന്നെ പൊട്ടിയാക്കണതോ....??"""""""""

ആഹാ പെണ്ണിന്റെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെ......!!

""""""""""എന്റെ മാളുയേച്ചിക്ക് ഇഷ്ടമില്ലാത്തത് ഒന്നും ഇനിയീ കുട്ടൻ ചെയ്യില്ല. വാക്ക് തെറ്റിച്ചാൽ എന്നെ കാലൻ കൊണ്ട് പൊക്കോട്ടെ...."""""""""""

എന്നാലപ്പോ തന്നെ എന്റെ വാ മൂടി അരുതെന്ന് തലയനക്കി അവൾ കാണിച്ചു. ഉടനേ അവളേം കെട്ടിപ്പിടിച്ച് സത്യവും ചെയ്തു കൊടുത്തു.

"""""""""""ഈ സത്യം ഞാൻ വിശ്വസിക്കുവാ കുട്ടാ. എന്റെ കുട്ടൻ എന്നും നല്ല കുട്ടിയായി തന്നെയിരിക്കണം. ഇനിയീ സത്യത്തെ മറന്ന് നീ വീണ്ടും അങ്ങനെ വല്ലതും ചെയ്താൽ, നേരത്തെ പറഞ്ഞ കൂട്ട് കാലൻ കൊണ്ട് പോവും, അത് കുട്ടനെ ആയിരിക്കില്ല എന്നെ ആയിരിക്കും.......!!""""""""""""

കൈ കൊണ്ട് മൂടിയില്ല. പകരം, അധരങ്ങളാൽ പൂട്ടി. പ്രണയത്തിന് ഇത്രമേൽ രുചിയുണ്ടെന്ന് അറിഞ്ഞത് എന്റെ പെണ്ണിനെ പ്രണയിച്ചത് മുതലാണ്, ചുംബനത്തിന് ഇത്രമേൽ മധുരമുണ്ടെന്ന് അറിഞ്ഞത് എന്റെ പെണ്ണിനെ ചുംബിച്ചത് മുതലാണ്. വരണ്ടുണങ്ങിയ അധരങ്ങളിൽ നനവ് പടർന്നു, അത് ഉമിനീരിനാൽ ആണോ അതോ രക്തത്തിനാലാണോ അത് മാത്രം ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിച്ചു.....!!

""""""""""LOVE YOU മാളുയേച്ചി......"""""""""""

""""""""""""LOVE

💬 Comments

View all comments