Chapter Title : ? ഗോലിസോഡാ ? 6 [നെടുമാരൻ രാജാങ്കം]
YOU കുട്ടാ, LOVE YOU SO MUCH........"""""""""""
മിഴികൾ കൂമ്പിയടയുന്നതും വീണ്ടും തേൻ കുടിക്കാൻ ആർത്തി പൂണ്ട വണ്ടുകളെ പോലെ അധരങ്ങൾ അടുക്കുന്നത് പരസ്പരമറിഞ്ഞു. ദീർഘമായ സുന്ദമായ മധുരമൂറുന്ന ചുംബനം.
പെണ്ണിനെ ഒരിക്കലും സ്നേഹിച്ച് തോൽപ്പിക്കാൻ നിൽക്കരുത്.....!! ആണ് മനസ്സ് കൊടുത്ത് സ്‌നേഹിക്കുമ്പോ പെണ്ണ് ജീവൻ കൊടുത്തും സ്നേഹിക്കും.....!!
❤️പ്രണയം
❤️LOADING
❤️WITH LOVE NN
💬 Comments
View all comments