Chapter Title : ? ഗോലിസോഡാ ? [നെടുമാരൻ രാജാങ്കം]
വല്ലാത്തൊരു പോസിറ്റീവ് എനർജിയാ. പിന്നെയെന്താ ആ കുട്ടിയൊരു പാവാ., അവൾക്ക് നിന്നെ ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് നിന്റെ ഭാഗ്യം ആയിട്ടേ ഞാൻ പറയൂ. നാളെ തന്നെ നീ അവളോട് പോയി സംസാരിക്കണം. അവൾക്ക് പറയാനുള്ളത് കേൾക്കണം എന്നിട്ടൊക്കെ നിന്റെയിഷ്ട്ടം......!!"""""'''''''''
""""""""""""""നിനക്ക് സങ്കടമൊന്നും ഇല്ലേ കുട്ടാ.....??"""""""""""
""""""""""""നീ എന്റെ മുഖത്ത് നോക്കിക്കേ, സങ്കടം വല്ലതും കാണുന്നുണ്ടോ....?? എന്റെ മനസ്സ് വായിക്കാൻ കഴിവുള്ള എന്റെ കൂട്ടുകാരൻ അല്ലേ നീ.....?? നോക്ക് എന്റെ മനസ്സ് നോക്ക്, എന്നിട്ട് പറ എനിക്ക് സങ്കടം ഉണ്ടോന്ന്.....!! സത്യം പറഞ്ഞാൽ ആദ്യം ചെറിയൊരു സങ്കടം തോന്നിയിരുന്നു. ഇപ്പൊ പൂർണമായിട്ടും ആ സങ്കടം ഇല്ലാതായി. എന്റെ ചേച്ചിമാരാണെ സത്യം....."""""""""""""
"""""""""""""എടാ......,,,,,"""""""'''"""
""""""""""""നിന്ന് കുറുവാതെ എണീച്ച് വാടാ. പിന്നെ രേഷ്മ പറഞ്ഞ പോലെ സുന്ദരി തന്നെയാ., അവളെക്കാളും നല്ലൊരു സുന്ദരികുട്ടിയെ ദൈവം എനിക്ക് കാണിച്ച് തരും...... ആ കുട്ടിയെ ആയിരിക്കും എനിക്ക് വിധിച്ചിട്ടുള്ളത്......!!""""""""""""
അവനെ ഒന്ന് ആശ്വസിപ്പിക്കാനും കൂടെ സ്വയം ഒന്ന് ആശ്വസിക്കാനും വേണ്ടിയാണ് ഞാനത് പറഞ്ഞത്. കുടിച്ച് തീർന്ന കുപ്പിയിൽ നിന്ന് ഗോലി അടർത്തി എടുത്ത് പോക്കെറ്റിൽ ഇട്ട് കുപ്പിയും എടുത്ത് കളഞ്ഞ് പൈസ കൊടുക്കാനായി കടയിലോട്ട് കേറുമ്പോഴാണ് ആ അപകടം പാണ്ടി ലോറി പോൽ വന്ന് എന്നേയും ഇടിച്ച് കളഞ്ഞ് കടയിലോട്ട് കേറുന്നത്. എന്താണ് സംഭവം എന്ന് ഓർത്തെടുക്കുന്നതിന് മുന്നേ എന്റെ കണ്ണ് പതിഞ്ഞത് എന്നെ തന്നെ മിഴിച്ചു നോക്കുന്ന വേറെ രണ്ട് ഉണ്ട കണ്ണുകളിലേക്കാണ്.........!!
""""""""""""""അളിയാ വാ പോവാം....."""""""""""
വിച്ചൻ വിളിക്കുവോളം ഞാനവളെയും നോക്കി നിക്കുവായിരുന്നു., ഒരുതരം ദേഷ്യത്തോടെ.
""""""""""""""ടൊ ഒന്നവിടെ നിന്നേ....."""""""""""""
തിരിഞ്ഞ് നടക്കാനൊരുങ്ങവേ
💬 Comments
View all comments