0%

Chapter Title : ? ഗോലിസോഡാ ? [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 187

പാടെ ഒന്ന് ശ്വാസം കൂടെ വിടാണ്ട് അവൾ പറഞ്ഞ് നിർത്തി. വല്ലതും തിരിച്ച് പറയും മുന്നേ അവൾ കാൾ ഉം കട്ട് ചെയ്തു.

"""""""""""""എന്താടാ എന്താ പറഞ്ഞേ.....??"""""""""""

"""""""""""""നിന്റെ നാക്ക് ഫലിച്ചു. ഇനി ടിക്കെറ്റ് കിട്ടിയാൽ പോലും കാണാൻ പറ്റുമെന്ന് തോന്നണില്ല.......!!""""""""""""""

"""""""""""""നീ കാര്യം പറ എന്താന്ന്......??""""""""""""

""""""""""""""കാര്യം എനിക്കുമറിയില്ല. പെട്ടന്ന് വീട്ടിലോട്ട് ചെല്ലാൻ പറഞ്ഞവള് കാൾ ഉം കട്ട് ചെയ്തു.......!!"''''''''''"""""""""

അത് പറഞ്ഞ് തീരുമ്പോ തന്നെ വന്നു അടുത്ത കാൾ, പിങ്കി ആയിരുന്നു.

"""""""""""""ടി ചേച്ചി എന്താ ഇത്ര അത്യാവശ്യം.....??""""""""""""

""""""""""""""ഒരു സർപ്രൈസ് ഉണ്ട് മോനെ....!!""""""""""""

"""""""""""എന്റെ പൊന്ന് ചേച്ചി പറ എന്താന്ന്., നേരത്തെ തങ്കി വിളിച്ചിരുന്നു അവളും പറഞ്ഞത് പെട്ടന്ന് വീട്ടിലോട്ട് വാ അത്യാവശ്യം ആണെന്ന്. നിങ്ങള് രണ്ടാളും കൂടെ മാറി മാറി അനിയനെ കൊരങ്ങ് കളിപ്പിക്കുവാ.....!!""""""""

""""""""""""എന്റെ അനിയൻകുട്ടാ, അത് ഫോണിലൂടെ പറയേണ്ടത് അല്ല., നേരിട്ട് കണ്ട് അറിയണം. എന്നാലല്ലേ ഒരു ത്രില്ല് ഉള്ളൂ. കുട്ടൻ വേഗം ഇങ്ങോട്ട് വാ.'"""""""""

അത്രേം പറഞ്ഞ് അവളും ഫോൺ കട്ട് ചെയ്തു. ഫോണും പോക്കറ്റിൽ ഇട്ട് തിരിയുമ്പോ കാണുന്നത് വയറും പൊത്തിപ്പിടിച്ച് നിലത്തിരിക്കുന്ന വിച്ചനെയാണ്.

"""""""""""""എന്താടാ വിച്ചാ എന്താ പറ്റിയെ....??"""""""""

""""""""""""എടാ കുട്ടാ എനിക്ക് അത്യാവശ്യം ആയിട്ട് വീട്ടിൽ പോണം. നീ വേഗം വാ.""""""""""

എങ്ങനെയൊക്കെയോ വയറും പൊത്തിപ്പിടിച്ച് അവൻ എഴുന്നേറ്റു. അവന്റെ വെപ്രാളവും പരവേശവും കണ്ടിട്ട് ഞാനും ആകെ വല്ലാതായി. പിന്നെ ഒട്ടും സമയം കളയാതെ എത്രത്തോളം സ്പീഡിൽ പോകാൻ പറ്റുമോ അത്രത്തോളം സ്പീഡിൽ തന്നെ ഞാൻ വണ്ടി ഓടിച്ചു.

""""""""""""എന്താടാ എന്താ കാര്യം.....??""""""""""""

ഓടിക്കുന്നതിനിടയിൽ പല പ്രാവശ്യം ഞാൻ തിരക്കി. പക്ഷെ അവൻ മറുപടി ഒന്നും തന്നെ തന്നില്ല.

"""""""""""""എടാ വീടെത്തി.....!!""""""""""

""""""""""""ഏഹ് എത്തിയോ.....??""""""""""

പിന്നൊരു ഓട്ടമായിരുന്നു വലിന് തീ പിടിച്ച കുരങ്ങനെപ്പോലെ. അപ്പോഴും ഞാൻ ശ്രദ്ധിച്ചത് അവനൊരു കൈ വയറിലും മറു കൈ പിന്നാമ്പുറത്തും ക്രോസ്സ് ചെയ്ത് വച്ചിരുന്നു. എന്നാ കാര്യം മനസ്സിലാക്കാൻ കൂടുതൽ സമയം വേണ്ടി വന്നില്ല. വീടിനകത്തേക്ക് കേറാതെ പുറത്തെ കക്കൂസിലോട്ടാണ് അവൻ ഓടിക്കേറിയത്. തിയറ്ററിൽ വച്ച് കാണിച്ച് കൂട്ടിയ

💬 Comments

View all comments