0%

Chapter Title : ? ഗോലിസോഡാ ? [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 375

എന്റെ സ്വഭാവം നിനക്കറിഞ്ഞൂടാ പെണ്ണേ ചെള്ള കുത്തി ഹോളിടും. പറഞ്ഞേക്കാം.....!!""""""""""""

ഒരു മത്സരം പോലെ രണ്ടും കയർക്കാൻ തുടങ്ങി. റോഡിലൂടെ പോവുന്നവരുടെയും, ഭാസ്കരേട്ടന്റെയും ഒക്കെ ശ്രദ്ധ അവരിലേക്കായി. ഇനിയും ഒന്നും മിണ്ടാണ്ട് നിന്നാൽ ഇവരിൽ ആരെങ്കിലും ഒരാള് പൊട്ടിത്തെറിക്കും എന്നതിൽ ഒരു സംശയവും ഇല്ലാ.

"""""""""""""വിച്ചാ മതി പോ നീ....."""""""""""""

"""""""""""""അളിയാ ഇവള്....??"""""""""""

""""""""""""വിച്ചാ നിന്നോട് പോവാനാ പറഞ്ഞേ പോടാ, പിന്നേം എന്തിനാ നിക്കണേ....?? പോ....""""""""""""

ഭൂമിയും ചവിട്ടി കുലുക്കി അവൻ വണ്ടിടേ അടുത്തേക്ക് ചെന്നു.

"""""""""""""അവൻ കുറച്ച് ദേഷ്യക്കാരനാ. സോറി., അങ്കിൾ സോറി. സോറി ഫോർ എവരിത്തിങ്.......!!""""""""""""

""""""""""""""മ്മ് പൊക്കോ ഞങ്ങളീ നാട്ടിൽ തന്നെ കാണും. എന്റെ കണ്മുന്നിൽ എങ്ങാനും രണ്ടിനേം കണ്ടാ., എന്റെ സ്വഭാവം നിനക്കൊന്നും ശെരിക്കറിയില്ല. ഞാൻ വെറും, അല്ലെങ്കിൽ അത് വേണ്ട പൊക്കോ.....!!"""""""""""

ദേഷ്യം കൺട്രോൾ ചെയ്യാൻ പറ്റാതെ വരുന്ന സാഹചര്യങ്ങളിൽ അച്ഛൻ പറഞ്ഞ് തരാറുള്ള ഒരു വഴി., ആ വഴി തന്നെയാണ് ഇവിടെയും പ്രയോഗിച്ചത്. മനസ്സിനുള്ളിൽ നിറഞ്ഞ് നിൽക്കുന്നത് എന്റച്ഛന്റെയും അമ്മയുടെയും ചേച്ചിമാരുടേമൊക്കെ ചിരിച്ച മുഖമാണ്. മനസ്സ് ശാന്തമായി. ചുണ്ടിൽ നിറഞ്ഞ് നിന്ന പുഞ്ചിരിയോടെ തന്നെ ഞാൻ വണ്ടിക്കടുത്തേക്ക് നടന്നു. ഞാൻ വരുന്നത് കണ്ടിട്ടാവണം ആരോടോ ഒക്കെ ഉള്ള ദേഷ്യം അവൻ കിക്കർ ചവിട്ടിയാണ് തീർത്തത്. ആ ദേഷ്യം അവിടം കൊണ്ടും തീർന്നില്ല, ദേഷ്യം മുഴുവൻ കൈയിൽ ആവാഹിച്ച് അവൻ ആക്സിലേറ്റർ ഞെരിച്ചു......!!

""""""""""""ടാ.....""""""""""""

സാധാരണ പോണ വഴിയിലൂടെ അല്ലാതെ അവൻ വേറെ ഏതോ വഴിയിലൂടെ വണ്ടി പായിച്ചപ്പോ ഞാനവനെ വിളിച്ചു.

""""""""""""ടാ വിച്ചാ.......""""""""""""

"""""""""""""എന്താ.......??""""""""""""""

ഇവനിനി വല്ലോം മൂർഖന്റെ

💬 Comments

View all comments