0%

Chapter Title : ? ഗോലിസോഡാ ? [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 376

ജന്മം ആണാവോ.....?? അവന്റെ ചീറ്റല് കണ്ടപ്പോ ഞാൻ പോലും മനസ്സിൽ വിചാരിച്ച് പോയി.

""""""""""""""നീ എങ്ങോട്ടാ.....??""""""""""

"""""""""""എന്റെ മൂഡ് ഒട്ടും ശെരിയല്ല. കുറച്ച് നേരത്തേക്ക് എങ്ങോട്ടേലുമൊന്ന് മാറി നിക്കാം.....!!""""""""""""

""'""""""""""എന്നാ സിനിമക്ക് വിട്ടോ.......!!"""""""""""

""""""""""""സിനിമ., എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ലും. ഇത്രയൊക്കെ അവിടെ നടന്നിട്ടും ഒരു അക്ഷരം നീ മിണ്ടിയില്ലല്ലോ...?? എവിടൊന്നോ വന്നൊരു അലവലാതി പറയാനിനി ഒന്നുമില്ല. നീയൊട്ട് പറയേം ഇല്ല, ബാക്കി ഉള്ളവരെ പറയിക്കേം ഇല്ല. എന്നിട്ട് ചോറിയും പറഞ്ഞ് വന്നേക്കുന്നു ഉളിപ്പില്ലാത്തവൻ.""""""""""""""

""""""""""""പിന്നെ ഞാനെന്ത് ചെയ്യണം....?? ഒന്നാമത്തെ കാര്യം അതൊരു പെണ്ണാ. നീ വിവരവും വെള്ളിയാഴ്ചയും ഇല്ലാതെ ഓരോന്ന് പറഞ്ഞത് കേട്ടല്ലോ....?? അവളെങ്ങാനും കൊണ്ടോയി കേസ് കൊടുത്താ നമ്മള് രണ്ടാളും തൂങ്ങും. പിന്നെ അതിനോട് എനിക്കും ദേഷ്യം ഉണ്ട്. അവളവസാനം പറഞ്ഞത് എനിക്കിപ്പഴും ഓർമയുണ്ട്. അവളിവിടെയൊക്കെ തന്നെ കാണും അവളുടെ കണ്മുന്നിൽ പോയി പെടരുതെന്ന്. പണി കൊടുക്കാം വിച്ചാ ഇവിടെയൊക്കെ തന്നെയുണ്ടല്ലോ. കൊടുത്തിരിക്കും.......!!"""""""""'""""

""""""""""""മ്മ് ടാ പട്ടി അതിന് നീ എന്തിനാ എന്നെയിടിക്കണേ........??"""""""""""

ആവേശം കുറച്ച് കൂടി പോയെന്ന് മനസ്സിലായി. അവസാനം പറഞ്ഞ് നിർത്തുമ്പോ മനസ്സിൽ നേരത്തെ ഉണ്ടായിരുന്ന മുഖങ്ങൾ മാഞ്ഞിരുന്നു. അതിനാൽ തന്നെ മുഷ്ടി ചുരുട്ടി ഇടിച്ചത് അവന്റെ കഴുത്തിലായിരുന്നു.

""""""""""""""സോറി ടാ......!!""""""""""

"""""""""""സോറി., കിട്ടിയത് എനിക്കല്ലേ, ഏത് തിയറ്ററിൽ പോവാൻ......??"""""""""""

"""""""""""""""Green apple ലോട്ട് പോ.....!!""""""""""""

""""""""""""""നിക്കറ് കീറും പറഞ്ഞേക്കാം....!!""""""""

"""""""""""""അതൊന്നും സാരമില്ല. ഒന്നാമത്തേത് DC യുടെ മൂവിയാണ്. അപ്പൊ അങ്ങനെ ഉള്ളൊരു സിനിമ കാണുമ്പോ നല്ല തിയറ്ററിൽ തന്നെ കേറി കാണണം......!!""""""""""""

""""""""""""""അല്ല ഇങ്ങനെയൊരു സിനിമ ഇറങ്ങിന്ന് നിനക്കെങ്ങനെ അറിയാം.....??""""""""

"""""""""""""നമ്മള് രാവിലെ

💬 Comments

View all comments