Chapter Title : ? ഗോലിസോഡാ ? [നെടുമാരൻ രാജാങ്കം]
പെട്രോൾ അടിക്കാൻ പോയപ്പോ അങ്ങിങ്ങായി black adam ന്റെ പോസ്റ്റർ ഒട്ടിച്ചേക്കുന്നത് കണ്ടു......""""""""""""
""""""""""""വേറെ തിയറ്ററിൽ ഒന്നുമില്ലേ....??""""""""""
""""""""""""""കാണുമായിരിക്കും. പക്ഷെ ഈ തിയറ്ററിന്റെ പേരാണ് ആ പോസ്റ്ററിനുള്ളിൽ ഉണ്ടായിരുന്നത്......!!""""""""""""
"""""""""""""""മ്മ്......""""""""""""
അവന്റെ ഇരുത്തിയുള്ള മൂളലിൽ എന്തോ പന്തികേട് എനിക്ക് തോന്നാതിരുന്നില്ല....!! അഹ്...... ഞാനും ഒന്ന് ശ്വാസം നേരെ വിട്ടു.
"""""""""""എന്ത് തിരക്കാടാ.....?? ടിക്കെറ്റ് കിട്ടുന്ന കാര്യം സംശയമാ......!!"""""""""""
""''""""""""""നീ നാക്ക് എടുത്ത് വളക്കാതേ....."""""""""
തിയറ്ററിൽ എത്തിയ പാടെ കണ്ടു റോഡ് വരെ നീണ്ട് കിടക്കണ ക്യു. വണ്ടീന്നിറങ്ങി അങ്ങോട്ടേക്ക് നടക്കുമ്പഴാണ് ഫോൺ അടിക്കണേ.
""""""""""""""ആരാടാ......??""""""""""""
"""""""""""""""തങ്കിയാ......!!"""""""""""""
"""""""""""കുട്ടാ നീ എവിടാ പെട്ടന്ന് വീട്ടിലോട്ട് വന്നേ. അത്യാവശ്യാ......."""""""""""
ഫോൺ എടുത്ത പാടെ ഒന്ന് ശ്വാസം കൂടെ വിടാണ്ട് അവൾ പറഞ്ഞ് നിർത്തി. വല്ലതും തിരിച്ച് പറയും മുന്നേ അവൾ കാൾ ഉം കട്ട് ചെയ്തു.
"""""""""""""എന്താടാ എന്താ പറഞ്ഞേ.....??"""""""""""
"""""""""""""നിന്റെ നാക്ക് ഫലിച്ചു. ഇനി ടിക്കെറ്റ് കിട്ടിയാൽ പോലും കാണാൻ പറ്റുമെന്ന് തോന്നണില്ല.......!!""""""""""""""
"""""""""""""നീ കാര്യം പറ എന്താന്ന്......??""""""""""""
""""""""""""""കാര്യം എനിക്കുമറിയില്ല. പെട്ടന്ന് വീട്ടിലോട്ട് ചെല്ലാൻ പറഞ്ഞവള് കാൾ ഉം കട്ട് ചെയ്തു.......!!"''''''''''"""""""""
അത് പറഞ്ഞ് തീരുമ്പോ തന്നെ വന്നു അടുത്ത കാൾ, പിങ്കി ആയിരുന്നു.
"""""""""""""ടി ചേച്ചി എന്താ ഇത്ര അത്യാവശ്യം.....??""""""""""""
""""""""""""""ഒരു സർപ്രൈസ് ഉണ്ട് മോനെ....!!""""""""""""
"""""""""""എന്റെ പൊന്ന് ചേച്ചി പറ എന്താന്ന്., നേരത്തെ തങ്കി വിളിച്ചിരുന്നു അവളും പറഞ്ഞത് പെട്ടന്ന് വീട്ടിലോട്ട് വാ അത്യാവശ്യം ആണെന്ന്. നിങ്ങള് രണ്ടാളും കൂടെ മാറി മാറി അനിയനെ കൊരങ്ങ് കളിപ്പിക്കുവാ.....!!""""""""
""""""""""""എന്റെ അനിയൻകുട്ടാ, അത് ഫോണിലൂടെ പറയേണ്ടത്
💬 Comments
View all comments