0%

Chapter Title : ? ഗോലിസോഡാ ? [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 378

അല്ല., നേരിട്ട് കണ്ട് അറിയണം. എന്നാലല്ലേ ഒരു ത്രില്ല് ഉള്ളൂ. കുട്ടൻ വേഗം ഇങ്ങോട്ട് വാ.'"""""""""

അത്രേം പറഞ്ഞ് അവളും ഫോൺ കട്ട് ചെയ്തു. ഫോണും പോക്കറ്റിൽ ഇട്ട് തിരിയുമ്പോ കാണുന്നത് വയറും പൊത്തിപ്പിടിച്ച് നിലത്തിരിക്കുന്ന വിച്ചനെയാണ്.

"""""""""""""എന്താടാ വിച്ചാ എന്താ പറ്റിയെ....??"""""""""

""""""""""""എടാ കുട്ടാ എനിക്ക് അത്യാവശ്യം ആയിട്ട് വീട്ടിൽ പോണം. നീ വേഗം വാ.""""""""""

എങ്ങനെയൊക്കെയോ വയറും പൊത്തിപ്പിടിച്ച് അവൻ എഴുന്നേറ്റു. അവന്റെ വെപ്രാളവും പരവേശവും കണ്ടിട്ട് ഞാനും ആകെ വല്ലാതായി. പിന്നെ ഒട്ടും സമയം കളയാതെ എത്രത്തോളം സ്പീഡിൽ പോകാൻ പറ്റുമോ അത്രത്തോളം സ്പീഡിൽ തന്നെ ഞാൻ വണ്ടി ഓടിച്ചു.

""""""""""""എന്താടാ എന്താ കാര്യം.....??""""""""""""

ഓടിക്കുന്നതിനിടയിൽ പല പ്രാവശ്യം ഞാൻ തിരക്കി. പക്ഷെ അവൻ മറുപടി ഒന്നും തന്നെ തന്നില്ല.

"""""""""""""എടാ വീടെത്തി.....!!""""""""""

""""""""""""ഏഹ് എത്തിയോ.....??""""""""""

പിന്നൊരു ഓട്ടമായിരുന്നു വലിന് തീ പിടിച്ച കുരങ്ങനെപ്പോലെ. അപ്പോഴും ഞാൻ ശ്രദ്ധിച്ചത് അവനൊരു കൈ വയറിലും മറു കൈ പിന്നാമ്പുറത്തും ക്രോസ്സ് ചെയ്ത് വച്ചിരുന്നു. എന്നാ കാര്യം മനസ്സിലാക്കാൻ കൂടുതൽ സമയം വേണ്ടി വന്നില്ല. വീടിനകത്തേക്ക് കേറാതെ പുറത്തെ കക്കൂസിലോട്ടാണ് അവൻ ഓടിക്കേറിയത്. തിയറ്ററിൽ വച്ച് കാണിച്ച് കൂട്ടിയ പരാക്രമവും ഇപ്പൊ അവന്റെ ഓട്ടവും ഓർത്തപ്പോ ഞാൻ പോലും ചിരിച്ച് പോയി. എന്നാ അപ്പഴാണ് വീട്ടിന്ന് വന്ന വിളിയേ പറ്റി ചിന്തിക്കുന്നേ. പാതി വഴിയിൽ ചിരിയും അവസാനിപ്പിച്ച് വണ്ടിയും എടുത്ത് വീട്ടിലേക്ക്........

അഞ്ചു മിനിറ്റ് വേണ്ടി വന്നില്ല. വീട്ടിൽ എത്തി, വണ്ടിയും സ്റ്റാൻഡിൽ ഇട്ട് ഞാൻ അകത്തേക്ക് കേറി. പതിവിലും രണ്ട് അംഗങ്ങൾ കൂടുതൽ ഉണ്ടായിരുന്നു

💬 Comments

View all comments