0%

Chapter Title : ? ഗോലിസോഡാ ? [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 379

തിരിഞ്ഞ് ഇരിക്കുന്നതിനാൽ മുഖം വ്യക്തമായില്ല. എന്തിനോ തല വെട്ടിച്ച തങ്കി ചേച്ചി എന്നെ കണ്ടു. ആ മുഖത്ത് അപ്പൊ ഒരു കള്ള ചിരി ആയിരുന്നോ......??

"""""""""""""ദേ കുട്ടൻ വന്നൂ......!!""""""""""""

തങ്കി അലറി കൂവുമ്പോ എന്നെ ഞെട്ടിച്ചു കൊണ്ട് രണ്ട് മുഖങ്ങൾ എന്റെ നേരെ തിരിഞ്ഞു. എനിക്ക് വന്ന ഞെട്ടൽ അവരുടെ മുഖത്ത് ഉണ്ടായിരുന്നില്ല. അവരൊക്കെ നേരത്തെ ഞെട്ടിയത് ആവാം......!!

""""""""""""""മോനെ കുട്ടാ.......""""""""""""""

ആ അമിതാബച്ചൻ എന്നെ വന്ന് വാരിപ്പുണർന്നു. എന്നാ എന്റെ കണ്ണുകൾ അപ്പോഴും ചെറു നനവോടെ എന്നെ മിഴിച്ച് നോക്കുന്ന ആ ഉണ്ടക്കണ്ണുകളിലേക്ക് ആയിരുന്നു.........!!

PART 2 LOADING ........

💬 Comments

View all comments