0%

Chapter Title : ? ഗോലിസോഡാ ? [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 365

"""""""""""അവനെന്നെ മനസ്സിലാവോ....??""""""'''"""

ഷവറിന് കീഴെ നിൽക്കുമ്പോ മനസ്സിൽ വന്ന ചോദ്യം അതാണ്......?? അവന് മനസ്സിലായില്ലേലും എനിക്ക് മനസ്സിലാവോല്ലോ......?? കുട്ടാന്ന് വിളിച്ച് ഓടി ചെന്നവനെ കെട്ടിപ്പിടിക്കണം. ആരും ഇല്ലെങ്കിൽ അന്നത്തെ പോലെ ആ കവിള് കടിച്ചിങ്ങ് എടുക്കണം.

""""""""""ഛീ പോടുന്ന്.....,""""""""""

എന്തക്കായാ ഞാനീ ചിന്തിച്ച് കൂട്ടണേ....?? അയ്യേ നാണക്കേട്......!!

""""""""""""""അവന് ലൗവർ ഒക്കെ കാണോ.....??"""""""""""

പതയിൽ മുങ്ങിയ ശരീരവും ചിന്തയിൽ മുങ്ങിയ മനസ്സുമായി ഞാനാ ചോദ്യം എന്നോട് തന്നെ ചോദിച്ചു നിന്നു.....!!

"""""""""""മാളു കുളിക്കാൻ കേറീട്ട് കൊറേ നേരായില്ലേ.....?? എന്താ ഇത്ര താമസം വേഗം ഇറങ്ങിയേ......!!""""""""""

അച്ഛന്റെ വിളി കേട്ടാണ് ഞാൻ ചിന്തകളിൽ നിന്നുമുണർന്നത്.........!!

""""""""""""ഏഹ്, അച്ഛാ ഇപ്പൊ എറങ്ങാം, ഇപ്പൊ എറങ്ങാം......."""""""""""

വായിൽ പോയ പാതയും കളഞ്ഞ് ഞാനച്ഛന് മറുപടി കൊടുത്തു.

""""""""""""ഏയ്‌ അവനങ്ങനെ ലൗവർ ഒന്നും ഉണ്ടാവില്ല. ഇനി ഉണ്ടെങ്കിൽ തന്നെ അതൊക്കെ ഞാൻ പൊളിച്ചടുക്കിക്കോളാം.""""""""""""

പിന്നെ ആശ്വാസത്തോടെ കുളിച്ചിറങ്ങി. പച്ച കളർ ദവണിയും ചുറ്റി, പൊടികൈ മേക്കപ്പും ഇട്ട് ഒരു കുഞ്ഞ് പൊട്ടും വച്ച് ഞാൻ ഇറങ്ങി.

""""""""""""""അച്ഛാ ഞാൻ റെഡി.....!!""""""""""""

""""""""""""""ഓഹ് വന്നോ......??""""""""""""

"""""""""""""അഹ് വന്നല്ലോ.......??""""""""""""

""""""""""""എന്നാ പോയാലോ.......??""""""""""""

""""""""""""""പോവാലോ.......""""""""""""""

അവിടെന്ന് വന്ന ശേഷം കുറെ വാടക വീടുകൾ മാറി മാറി താമസിച്ചു. ഒടുക്കം എത്തിയതും അതേപോലെയൊരു വാടക വീട്ടിൽ തന്നെ. വീടും പൂട്ടി താക്കോല് അടുത്തുള്ളൊരു കൊച്ച് പെട്ടിക്കടയിലും കൊടുത്ത് ഒരു യാത്രയും പറഞ്ഞ് ഒരു കൊച്ചു കുഞ്ഞിനെ മാതിരി അച്ഛന്റെ കൈയേ തൂങ്ങി ഞാൻ നടന്നു.

""""""""""""അച്ഛാ.....??"""""""""""

"""""""""""""മ്മ്.......""""""""""""

"""""""""""""അച്ഛനെന്തിനാ താക്കോല് കടയിൽ ഏപ്പിച്ചേ.....??"""""""""""""

'""""""""""""""ഞാനിന്നലെ ഹൗസ്ഓണറിനെ വിളിച്ചിരുന്നു. പുള്ളിക്കാരൻ

💬 Comments

View all comments