Chapter Title : ? ഗോലിസോഡാ ? [നെടുമാരൻ രാജാങ്കം]
ഊണ് മേശയിൽ ഒരു കസേര ഒഴികെ ബാക്കി എല്ലാം ഫുള്ളായിരുന്നു. എനിക്കുള്ള സ്ഥാനത്തിൽ ഞാനിരുമിരുന്നപ്പോ അമ്മ എല്ലാവർക്കുമായി രാവിലത്തെ നല്ല ചൂട് അപ്പവും ഗ്രീൻപീസ് കറിയും വിളമ്പി. ചെറിയൊരു പ്രാർത്ഥന., പിന്നീട് എല്ലാവരും കഴിക്കാനായി തുടങ്ങി. ഓരോ കൊച്ച് വർത്തമാനവും പറഞ്ഞ് കഴിക്കുന്ന അവരെ ശ്രദ്ധിക്കാ കൂടി ചെയ്യാതെ ഞാനെന്റെ പ്ളേയിറ്റ് ക്ലിയർ ആക്കി എഴുന്നേറ്റു. അതല്ലല്ലേലും ഞാൻ അങ്ങനാ. കഴിക്കുന്ന സമയത്ത് വല്ലതും മിണ്ടുന്നതോ ചിരിക്കുന്നതോ ഒന്നും എനിക്ക് ഇഷ്ട്ടമുള്ള കാര്യമല്ല. ചെറുപ്പം മുതലേ അങ്ങനെ തന്നാ.
""""""""""""""കുട്ടാ വിച്ചൻ വന്നേക്കുന്നു......!!""""'''"""""
തൊണ്ടയിൽ കുടുങ്ങിയ അപ്പം അവഗണിച്ച് തങ്കി വിളിച്ചു പറഞ്ഞു.
"""""""""""എടി ചേച്ചി അവൻ വന്നാൽ എങ്ങും എണീച്ച് പോവത്തൊന്നും ഇല്ല. നീ ഇങ്ങനെ വിളിച്ച് കൂവാൻ., മ്മ് വെള്ളം കുടിക്ക്......!!""""""""""
തൊണ്ടയീന്ന് ഇറക്കാൻ പ്രയാസപ്പെടുന്ന തങ്കിക്ക് ഒരു ഗ്ലാസ് വെള്ളവും കൊടുത്ത് അവൾടെ തലയിലും തട്ടിട്ടാണ് ഞാൻ പുറത്ത് കാത്ത് നിക്കുവായിരുന്ന വിച്ചന്റെ അടുത്തേക്ക് ചെല്ലുന്നത്.
"""""""""""""കുട്ടാ പോണ്ടേ......??"""""""""""""
""""""""""""""അഹ് നീ വാ, പെട്രോൾ അടിച്ചിട്ടും വേണം അവിടെ ചെന്ന് കാത്ത് നിക്കാൻ."""""""
അച്ഛന്റെ RX 100 ഉം എടുത്ത് അവനേം ഇരുത്തി ജങ്ഷനിലോട്ട് നീങ്ങി.
"""""""""""""""എന്നാലുമെന്റെ കുട്ടാ എനിക്കിപ്പോഴും മനസ്സിലാവുന്നില്ല, നീയൊരു പെണ്ണിന്റെ നോട്ടത്തിൽ വീണുന്ന്.....!!""""""""""""
"""""""""""""എനിക്കും വിശ്വസിക്കാൻ പറ്റണില്ല. പ്രൊപ്പോസ് ചെയ്തിട്ടുള്ള പെണ്ണുങ്ങളെ ഒക്കെ ഓടിച്ചിട്ടേ ഉള്ളൂ. എന്നാ ആ പൂച്ച കണ്ണിക്ക്, അവളുടെ കണ്ണിന് വല്ലാത്ത കാന്ത ശക്തിയാടാ. എത്രയൊക്കെ ശ്രദ്ധ തിരിക്കാൻ നോക്കിട്ടും എന്റെ കണ്ണ് അവളുടെ കണ്ണുകളിലേക്ക് ഉറച്ചു പോവാ.....!!"""""""""""""
"""""""""""""""എടാ ഇന്നേലും നീ അവളോട്
💬 Comments
View all comments