Chapter Title : ? ഗോലിസോഡാ ? [നെടുമാരൻ രാജാങ്കം]
പോണതും മനസ്സ് പറഞ്ഞിട്ടാ......!!"""""""""""
"""""""""""""അവർക്കൊക്കെ ദേഷ്യം കാണോ അച്ഛാ നമ്മളോട്......??"""""""""""
"""""""""""""അനിതേച്ചിക്ക് മാത്രം എന്നോട് ദേഷ്യം കാണും. കൂടെ ചെലപ്പോ ഒന്ന് തന്നൂന്നും ഇരിക്കും.......!!"""""""""""
""""""""""""എനിക്ക് പിങ്കി ചേച്ചിയേം തങ്കി ചേച്ചിയേം കാണാൻ കൊതിയാവുവാ.""""""""""
""""""""""""""അങ്ങോട്ട് തന്നല്ലേ പോണേ......?? നീ വേഗം നടക്ക്......."""""""''"""'''
പിന്നെയൊരു നീണ്ട കാത്തിരിപ്പായിരുന്നു, ഹോട്ടെലിൽ കേറുമ്പോഴും കഴിക്കുമ്പോഴും സ്റ്റേഷനിലേക്ക് പോകുമ്പോഴും ട്രെയിനിൽ ഇരിക്കുമ്പോഴുമൊക്കെ വല്ലാത്ത കാത്തിരിപ്പായിരുന്നു. ദിനാചര്യ തെറ്റിച്ച് നേരത്തെ എണിച്ചത് കൊണ്ടാവാം, അതോ കാറ്റ് അടിച്ചത് കൊണ്ടാണോ....?? അറിയില്ല അച്ഛന്റെ തോളിൽ ചാരി ഞാൻ മയങ്ങി പോയി.
....................
"""""""""""""""കുട്ടാ....,., കുട്ടാ എണീറ്റേടാ മോനെ...
എന്തൊറക്കാ ചെറുക്കാ എണീക്കടാ....ദേ സമയം നോക്കിക്കേ ഒൻപത് കഴിഞ്ഞു."""""""""""
"""""""""""""ഒന്ന് പോ അമ്മ, കുറച്ച് നേരോടെ കിടന്നോട്ടെ ഞാൻ......!!"""""""""""""
ബസ് സ്റ്റോപ്പിൽ എന്നും എന്നെ നോക്കി ചിരിക്കാറുള്ള ആ പൂച്ച കണ്ണിയെയും സ്വപ്നം കണ്ട് കിടന്ന എനിക്കപ്പൊ ഭൂമി കുലുങ്ങും പോലാ തോന്നിയേ., എന്നാ ഞെട്ടി കണ്ണ് തുറക്കുമ്പോ ഞാൻ തിരിച്ചറിഞ്ഞു അത് ഭൂമി കുലുക്കമായിരുന്നില്ല, മറിച്ചെന്റെ അമ്മ എന്റെ പിന്നാമ്പുറം കുലുക്കി വിളിച്ചതായിരുന്നു. അമ്മേ പറഞ്ഞ് വിട്ട് വീണ്ടും പുതപ്പിനിടെ കേറുമ്പോ എങ്ങനേയും പാതിവഴിയിൽ മുറിഞ്ഞ് പോയ പൂച്ച കണ്ണിയുമായുള്ള സ്വപ്നം വീണ്ടെടുക്കുവാൻ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. എന്നാ എത്ര ശ്രമിച്ചിട്ടും അവള് പിന്നെ വന്നില്ല. നല്ലൊരു സ്വപ്നം ഇല്ലാതാക്കിയ അമ്മയോട് ചെറിയൊരു ദേഷ്യം തോന്നിയിരുന്നു എങ്കിലും അവളെ നേരിട്ട് കാണാനുള്ള സമയം ആവറായി എന്ന് മനസ്സിലായതും ആ ദേഷ്യവും മറന്ന് ഞാൻ ചാടി പിടഞ്ഞെഴുന്നേറ്റു.
പല്ല് തേപ്പും കുളിയും കഴിഞ്ഞ് താഴെക്ക് ചെല്ലുമ്പോ
💬 Comments
View all comments