Chapter Title : ഗോപാലന്റെ ക്രിസ്മസ് ചാക്കോയുടെയും! [Master]
ഇടാമെന്ന് കരുതണ്ട... ദുഷ്ടന്‍ പപ്പാ....സുമതി ആന്റി ഞങ്ങള്‍ക്കും വേണം..”
ഷെറിനും ഷോണും ചാടിക്കയറി ഇരുന്നുകൊണ്ട് പറഞ്ഞു.
“പോടീ..നീയും പോടാ..രണ്ടിനും ഒരു ഗ്ലാസ് വെള്ളം പോലും കൊടുക്കരുത്..” ചാക്കോ പറഞ്ഞു.
“പോ ഇച്ചായാ..അവര് പിള്ളേരല്ലേ....”
സുമതി അവരുടെ പാത്രത്തിലെക്കും അപ്പവും കറിയും ഒഴിച്ചുകൊണ്ട് പറഞ്ഞു.....ഈ സമയത്ത് സ്വര്‍ഗ്ഗത്തില്‍ നിന്നും ആയിരം കണ്ണുകള്‍ ആ വീട്ടിലേക്ക് അസൂയയോടെ നോക്കുന്നുണ്ടായിരുന്നു...
💬 Comments
View all comments