Chapter Title : ഗോപിക 5 [Vivek]
സംശയത്തോടെ അകത്തോട്ട് നോക്കിയ ഗോപികയെ പെട്ടന്ന് ഇടുപ്പിലൂടെ കൈ കയറ്റി ചുറ്റിപിടിച്ചു തന്നോട് ജയകൃഷ്ണൻ ചേർത്ത നിർത്തി.
ജയകൃഷ്ണന്റെ നെഞ്ചേലേക്ക് വന്നുവീണ ഗോപിക പെട്ടന്ന് സംയമനം പാലിച്ച് നെഞ്ചിൽ നിന്ന് മാറാൻ തുടങ്ങിയപ്പോൾ ഒന്നൂടെ തന്റെ ശരീരത്തിലേക്ക് വലിച്ചടിപ്പിച്ച് ആമുഖത്തോട്ട് പ്രേമപൂർവം നോക്കി.എന്നിട്ട് ഗോപികയുടെ മുഖം ഇടത്തോട്ട് തിരിച്ച് ആ മറുകിൽആഞ്ഞു ചുംബിച്ചു.തന്റെ ശരീര ഭാരം കുറയുന്നത് പോലെ ഗോപികക്ക് തോന്നി.അവൾ ആ ചുമ്പനം സന്തോഷത്തോടെ ഏറ്റു വാങ്ങി.
അവളുടെ കൈകൾ ജയകൃഷ്ണന്റെ പുറത്തു പരുതിനടന്നു.ജയകൃഷ്ണൻ തന്റെ ചുണ്ടുകൾ ആ ഓമന മുഖത്തിന് അലങ്കാരമായ ആ മറുകിൽ നിന്ന് മാറ്റി.കണ്ട്രോൾ ചെയ്യാൻ പറ്റീല്ല അതാ ജയകൃഷ്ണൻ പറഞ്ഞു. ലജ്ജയാലും നാണത്താലും ചുവന്ന മുഖം ജയകൃഷ്ണന്റെ നെഞ്ചിലാഴ്ത്തി ഗോപിക പറഞ്ഞു ഇത്രയും കാലം ആയിട്ടും കണ്ട്രോൾ കിട്ടിന്നില്ലേ .ജയകൃഷ്ണൻ ഇല്ല എന്നും പറഞ്ഞ് ഗോപികയുടെ വയറിൽ സാരിക്കുള്ളിലൂടെ പിടിച്ചു.എന്തോ ഒർത്തപോലെ ഗോപിക പെട്ടന്ന് ജയകൃഷ്ണനെ തള്ളിമാറ്റി എന്നിട്ട് പറഞ്ഞു. ഇത് തിണ്ണയാണ് ആരേലും കാണും.മക്കളും അകത്തൊണ്ട്.
ജയകൃഷ്ണൻഗോപികയുടെ മുഖം ഉയർത്തി ഒരുമ്മകൂടി ആ മറുകിൽ കൊടിത്തിട്ട് മനസില്ലാമനസോടെ തന്റെ മുറിയിലേക്ക് കയറി പോയി.ഗോപിക കുറച്ചു നേരം അവിടെത്തന്നെ നിന്ന് പിന്നെ അടുക്കളയിലേക്ക് പോയി.
അത്താഴത്തിന് ഒന്നും ഒണ്ടാക്കണ്ട കാര്യമില്ലെങ്കിലും ജയകൃഷ്ണനുവേണ്ടി ചപ്പാത്തി ഉണ്ടാക്കാൻ ഉള്ള തയാറെടുപ്പിലാണ് ഗോപിക.രാത്രി സ്ഥിരം ചപ്പാത്തിയാണ്.പിന്നെ ബാക്കിയൊള്ളവർക്കുള്ള ഭക്ഷണം കല്യാണത്തിന്റെ ബാക്കിവന്നത് ഒണ്ടാരുന്നു.അമ്മയെ സഹായിക്കാൻ രോഹിണിയും ബേനസീറും ഒപ്പം ഒണ്ട്. ആ മോളെ ബേനസീറെ ഇന്ന് എന്താരുന്നു വിച്ചുവിനെ ദേഷ്യം പിടിപ്പിക്കാൻ ഒപ്പിച്ച് വെച്ചിരുന്നത്. രോഹിണി ചോദിച്ചു. ഇന്നൊന്നും ചെയ്തില്ല.പക്ഷെ വഴക്ക് കേട്ടു.ബേനസീർ പറഞ്ഞു.ശരിക്കും
💬 Comments
View all comments