0%

Chapter Title : ?ഗോപികാവസന്തം? 2 [അജിത് കൃഷ്ണ]

മടിപ്പും മാറും ഒരു ജോലിയും ആകും..

അരുൺ :ഉം..

അവൻ ഗോപികയുടെ മുഖത്തേക്ക് നോക്കി. അവളുടെ സന്തോഷം കണ്ടപ്പോൾ അരുണിന് പിന്നെ എതിർത്തു പറയാനും തോന്നിയില്ല. എന്നാലും അവന് മനസ്സിൽ എന്തോ വല്ലാത്ത വിഷമം തോന്നി...

അത് കഴിഞ്ഞു അവർ നാലു പേരും ചേർന്നിരുന്നു ഫുഡ്‌ കഴിച്ചു. ഉച്ച കഴിഞ്ഞു ഗ്ലോറിയും ജോണും തിരികെ വീട്ടിലേക്ക് പോയി. അരുൺ അതിനെപ്പറ്റി ആലോചിച്ചു വരാന്തയിൽ കസേരയിൽ ഇരുന്നു ഉറങ്ങി പോയി..

സമയം രാത്രി 8ആയപ്പോൾ ആണ് ഗോപിക വന്നു അരുണിനെ തട്ടി വിളിച്ചത്.

ഗോപിക :അരുണേട്ടാ എഴുന്നേറ്റെ ഇതെന്തു ഉറക്കമാ...

അരുൺ കണ്ണ്‌ തിരുമി ചാരു കസേരയിൽ നിന്ന് എഴുന്നേറ്റു ചുറ്റും നോക്കി..

അരുൺ :ഒരുപാട് ഇരുട്ടിയോ..

ഗോപിക :പിന്നല്ലാതെ... എന്ത് ഉറക്കമാ ഇത്.

അരുൺ :എടി ട്രെയിനിൽ കിടന്നു ഉറങ്ങാൻ പറ്റിയില്ല അത്ര തിരക്ക് ആയിരുന്നു. ഇവിടെ വന്നിരുന്നതും ഉറങ്ങിയതും ഒരുപോലെ ആണ്...

ഗോപിക :എന്നാൽ അവിടെ ഇരുന്നു ഉറങ്ങിയത് മതി ബാക്കി റൂമിൽ കിടന്നു ഉറങ്ങാം...

അരുൺ :പിന്നല്ലാതെ ഞാൻ ദാ വരുന്നു മോളെ...

ഗോപിക :ആഹ്ഹ നിക്ക് നിക്ക് ആദ്യം ഫുഡ്‌ കഴിക്ക് എന്നിട്ട് മതി മോനെ..

അരുൺ :പിടയ്ക്കണ മത്തി കാണിച്ചു പൊന്നു മോളെ പൂച്ചയെ നീ കുറെ നേരമായി കളിപ്പിക്കുന്നു...

ഗോപിക :അതെ എന്തായാലും അത് എന്റെ ചെക്കന് തന്നെ ആണ് ആദ്യം വല്ലോം കഴിക്കാം.

ആഹാരം കഴിച്ചു അവർ ഒരുമിച്ച് ബെഡ്‌റൂമിലേക്കു പോയി. കുറെ നാളുകൾ അടക്കിവെച്ച തന്റെ കാമ സുഖം അവളിലേക്ക് അരുൺ അഴിച്ചു വിട്ടു. അന്ന് രാത്രി

💬 Comments

View all comments