0%

Chapter Title : ?ഗോപികാവസന്തം? 2 [അജിത് കൃഷ്ണ]

ശ്രദ്ധിച്ചു.. ജോൺ ചേട്ടൻ പറഞ്ഞില്ലേ ഈ കാലത്ത് ഭാര്യക്കും ഭർത്താവിനും ജോലി ഉള്ളത് വളരെ നല്ല കാര്യം ആണ് ക്യാഷ് ആവശ്യം വന്നാൽ ഒരുപാട് ടൈറ്റ് ഉണ്ടാവില്ല... ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ ഒരു അക്കൗണ്ടന്റ് വാക്കൻസി ഉണ്ട് നല്ല സാലറി എന്തായാലും ഉറപ്പ് ആയി കിട്ടും. എന്തായാലും ഇവൾ ഇവിടെ വെറുതെ നിന്ന് വീട് കാര്യം നോക്കി സമയം കളയുന്നു. അരുൺ എന്തായാലും ചെന്നെയിൽ ആണ്. ഇപ്പോൾ നാട്ടിലേക്കു പോകാൻ എടുക്കുന്ന ലീവ് ബാംഗ്ലൂരിലേക്ക് എടുത്താൽ പോരെ..

അരുൺ :അതിപ്പോൾ...

ജോൺ :എന്താ അരുൺ ഇതൊക്കെ ആലോചിക്കാൻ എന്ത് ഇരിക്കുന്നു... എന്തിന് പേടിക്കുന്നു ഞങ്ങൾ ഒക്കെ അവിടെ ഇല്ലേ പിന്നെ ഇന്ത്യക്ക് പുറത്ത് ഒന്നുമല്ലല്ലോ..

അരുൺ :അതിപ്പോൾ ഞാൻ എന്താ പറയുക തീരുമാനം എന്റെ മാത്രം അല്ലല്ലോ അവൾക്കും..

ഗ്ലോറി :അവൾക്ക് നൂറുവെട്ടം സമ്മതം അരുണിന്റെ കാര്യത്തിൽ ആണ് അവൾക്ക് ഒരു ചാഞ്ചാട്ടം.....

അരുൺ :അതിപ്പോൾ അതിന്റെ ആവശ്യം ഉണ്ടോ.. എനിക്ക് ഒറ്റയ്ക്ക് തീർക്കാൻ ഉള്ള പ്രശ്നം മാത്രമേ ഇപ്പോൾ ഉള്ളു. ഞാൻ ചിലവ് ആണ് ഉദ്ദേശിച്ചത്..

ഗ്ലോറി :ഞാൻ പറഞ്ഞില്ലേ പറയുമ്പോൾ എളുപ്പം ആയിരിക്കും പക്ഷേ അത് പ്രവൃത്തികം ആക്കാൻ നിങ്ങൾ പുരുഷന്മാർക്ക് വലിയ മടിയാണ്. അരുണേ നാടൻ ചിന്തകളെ ഇനി എങ്കിലും പുതിയ രീതിയിൽ ചിന്തിച്ചു തുടങ്ങി കൂടെ...

അരുൺ :അത് ഇത്ര ദൂരെ ഒക്കെ..

ഗ്ലോറി :അരുണേ ഞങ്ങളെ വിശ്വാസം ഇല്ലേ.. അവൾ ഈ വീട്ടിൽ ഒറ്റയ്ക്ക് ഇരുന്നു തുരുമ്പ് അടിക്കുന്നത് കണ്ടപ്പോൾ സഹിച്ചില്ല. ഒരു ജോലി ആകുമ്പോ ഒറ്റയ്ക്ക് ഉള്ള

💬 Comments

View all comments