Chapter Title : ?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax]
പറഞ്ഞത്. എന്നാൽ നന്ദന്റെ മനസ്സിൽ കടന്നു കൂടിയ പക ശ്യാമിനെ തീർത്തെ പോകു എന്നായിരുന്നു. എല്ലാത്തിനും തത്കാലം ഒരു ശമനം എന്ന് പറഞ്ഞു ചൈതന്യ അവനെ നാട്ടിലേക്ക് വിട്ടു. നന്ദൻ പറയുന്നത് കൊണ്ട് അവൾ ശ്യാമിനെയും ഒപ്പം സലീമിനെയും ഫോളോ ചെയ്യാൻ തുടങ്ങി. ശ്യാം തത്കാലം അടങ്ങി നിൽക്കുന്നത് കൊണ്ട് സലീമിന്റെ പിറകെ ആയി പിന്നെ അവളുടെ ഓട്ടം. ശ്യാം സലീമിന്റെ കൂട്ടു ആണെങ്കിൽ ഉറപ്പായിട്ടും അത് ജോണിൽ എത്തും അവരുടെ കാമ ലോകത്തേക്ക് ഹരിത വലിച്ചു ഇഴയ്ക്കപ്പെടും. ഉറപ്പായും അന്ന് തന്നെ നിർബന്ധിച്ച പോലെ ഹരിതയെ നിർബന്ധിക്കും ഏന്തും സംഭവിക്കാം.
അത് ഏറെക്കുറെ ശെരി തന്നെ ആയിരുന്നു. അവൻ പലപ്പോഴായി ജോണിനെ മീറ്റ് ചെയ്യുന്നത് ചൈതന്യ കണ്ടിരുന്നു. സലീം ഗേറ്റ് തുറന്നു അകത്തു പോകുമ്പോൾ ചൈതന്യ കാർ സൈഡിൽ ചേർത്ത് നിർത്തി വെയിറ്റ് ചെയ്യുമായിരുന്നു.അങ്ങനെ ഒരിക്കൽ വെയിറ്റ് ചെയ്യുമ്പോൾ ആണ് അരുണിനെ പുറത്തേക്ക് തെള്ളി വിടുന്നത് കാണുന്നത്. കാറിൽ നിന്ന് ഇറങ്ങി അരുണിനോട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ അയാളുടെ അപ്പോഴത്തെ അവസ്ഥ എന്തെന്ന് കൃത്യമായി അവൾക്കും മനസ്സിൽ ആയിരുന്നില്ല. എന്നാൽ അരുൺ അവരുടെ ശത്രു ആണെന്ന് ഉറപ്പാണ് അയാളും കൂടി തന്നോട് ഒപ്പം ഉണ്ടെങ്കിൽ കുറച്ചു കൂടി ആൾ ബലം ഉണ്ടാകും എന്ന് കരുതി അരുണിനെ മീറ്റ് ചെയ്തത്. എന്നാൽ സംസാരിക്കാൻ താല്പര്യമില്ല എന്ന രീതിയിൽ അരുൺ മാറിയപ്പോൾ തന്റെ കാർഡ് അയാൾക്ക് കൊടുത്തു.എന്നാൽ അത് പോലും ഓടയിലേക്ക് വലിച്ചു എറിഞ്ഞു.ചൈതന്യ അപ്പോഴും അയാളോട് പറഞ്ഞു നിങ്ങൾക്ക് ഇത് ആവശ്യം വേണ്ടി വെരും എന്നായിരുന്നു.
അതിനു ശേഷം
💬 Comments
View all comments