Chapter Title : ?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax]
ചൈതന്യ നന്ദനെ വിളിച്ചു കാര്യം പറഞ്ഞു പക്ഷേ അയാൾ ആരെന്നോ എന്തെന്നോ അറിയില്ല എന്നാൽ ഇതിനിടയിൽ മറ്റെന്തോ നടന്നു കൊണ്ട് ഇരിക്കുന്നു എന്ന് ചൈതന്യ അവനോട് പറഞ്ഞു.പിന്നെ സലീംമിന്റെ കാര്യം പറഞ്ഞപ്പോൾ ജോണിന്റെ കാര്യവും അവളുടെ ചരിത്രവും നന്ദനോട് പറഞ്ഞു കൊടുത്തു.ഉറപ്പായിട്ടും അങ്ങനെ ആണെങ്കിൽ ഹരിതയെ അവർ ഫാന്റസി ഗ്രുപ്പ് ഫൻ ഇന് കൊണ്ട് പോകും. ഇതൊക്കെ കേട്ടപ്പോൾ നന്ദന്റെ നെഞ്ച് പിടഞ്ഞു.താൻ ഇത്രയും കാലം കൊണ്ട് നടന്ന പെണ്ണിനെ വേറെ ഓരോരുത്തരും കൊണ്ട് നടന്നു പണിയുന്നത് കാണേണ്ട അവസ്ഥ ആണല്ലോ എന്നായി. ഇതുവരെ വേറെ പ്രശ്നം ഒന്നും ഉണ്ടാകാത്തത് കൊണ്ട് നന്ദൻ ശരീരം എല്ലാം ഭേദം ആക്കി തിരികെ വന്നാൽ മതി എന്ന് പറഞ്ഞു. അത് കഴിഞ്ഞു ആണ് അരുൺ വീണ്ടും ബാംഗ്ലൂർക്ക് തിരികെ എത്തുന്നത്.ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ജോണിന്റെ വീട്ടിലേക്ക് സലീം പോകുന്നത് വീണ്ടും ചൈതന്യ വാച്ച് ചെയ്തു കൊണ്ടേ ഇരുന്നു. എന്നാൽ അന്ന് ആ മഴയിൽ ഒരു മനുഷ്യൻ നനഞ്ഞു കൊണ്ട് ഗേറ്റ് ഓപ്പൺ ചെയ്തു പോകുന്നത് ചൈതന്യ കണ്ടിരുന്നു. ആരാണെന്നു വ്യക്തമല്ലായിരുന്നു. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ആ മനുഷ്യൻ കരഞ്ഞു കൊണ്ട് ആ മഴയിൽ ഇറങ്ങി പോകുന്നത് കണ്ടു. കാറിന്റെ ലൈറ്റ് വെട്ടത്തിൽ ആ മുഖം അരുണിന്റെ ആണെന്ന് മനസ്സിൽ ആയി. അല്പം താടിയും മുടിയും വളർന്നു അയാൾക്ക് അതുകൊണ്ട് ഒറ്റ നോട്ടത്തിൽ പിടികിട്ടിയില്ല. ചൈതന്യ കുട എടുത്തു പുറത്തേക്ക് ഇറങ്ങി വീണ്ടും അരുണിനെ മീറ്റ് ചെയ്തു. അപ്പോഴും ചൈതന്യയെ അവഗണിച്ചു നടക്കാൻ തുടങ്ങിയപ്പോൾ. ചൈതന്യ പറഞ്ഞു
"നിങ്ങളുടെ പ്രശ്നം
💬 Comments
View all comments