Chapter Title : ?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax]
എന്തെന്ന് എനിക്ക് അറിയില്ല എന്നാൽ ആ വീട്ടിനുള്ളിൽ നിങ്ങളെ വേദന പെടുത്തുന്ന എന്തോ നടക്കുന്നുണ്ട്. അത് പോലെ തന്നെ ആണ് ഞങ്ങളുടെയും അവസ്ഥ "
അങ്ങനെ പറഞ്ഞപ്പോൾ അരുൺ കാറിലേക്ക് നോക്കി.
"അങ്ങോട്ട് നോക്കേണ്ട വേറെ ആരുമില്ല ഞാൻ പറഞ്ഞത് എന്റെ ഒരു ഫ്രണ്ട് കാര്യം ആണ്. നിങ്ങളുടെ അവസ്ഥ എന്നോട് പറയൂ ചിലപ്പോൾ എനിക്ക് നിങ്ങളെ സഹായിക്കാൻ ആകും."
അത് വരെ മിണ്ടാതെ നിന്നിരുന്ന അവൻ എല്ലാ കാര്യവും അവളോട് തുറന്നു പറഞ്ഞു. ഗോപിക നിൽക്കുന്നത് കൊണ്ട് ആണ് തത്കാലം അവർ ഹരിതയെ അവധിക്ക് വെച്ചിരിക്കുന്നത് എന്ന് അവൾക്ക് മനസ്സിൽ ആയി. നന്ദന്റെ അവസ്ഥ അരുണിനോടും പറഞ്ഞു അത് കഴിഞ്ഞു ആണ്. നന്ദനും ഒരവസരം നോക്കി ഇരിക്കുക ആണെന്ന് അരുണിന് മനസ്സിൽ ആയത്. എന്നാൽ എങ്ങനെ എങ്കിലും കൈ കാല് പിടിച്ചു തിരിച്ചു ആ വീട്ടിലേക്ക് കയറണം എന്ന് അരുണിന് തോന്നി അത് മറ്റ് ഒന്നും കൊണ്ട് അല്ല. പാവം പിടിച്ച നന്ദനെ എങ്കിലും രക്ഷിക്കാൻ ആയിരുന്നു. ഒരിക്കലും അവൻ ഗോപികയെ കുറിച്ച് ചിന്തിച്ചില്ല തന്നെ ചതിച്ച അവളെ അവനും മനസ്സ് കൊണ്ട് വേണ്ടെന്നു വെച്ചു അതുകൊണ്ടു ആണ് അവളോട് കൂടി കൂടുതൽ ഇട പഴകാൻ അവൻ മടിച്ചു നിന്നത്. അവന്റെ പക മുഴുവൻ ഗ്ലോറിയോട് ആയിരുന്നു അവൾ ആണ് തന്റെ പ്രിയപ്പെട്ടവളെ വഴി തെറ്റിച്ചത്. ജോണിന്റെ നാക്ക് വിട്ടുള്ള സംസാരവും സലീമിന്റെ ആക്കിയുള്ള ചിരിയും എല്ലാം അവനെ കൂടുതൽ പ്രതികാരം ദാഹി ആക്കി മാറ്റി. എന്നാൽ അരുൺ തിരികെ ആ വീട്ടിലേക്ക് എത്തിയത് ഹരിതയെ
💬 Comments
View all comments