Chapter Title : ?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax]
കുറിച്ച് എന്തെങ്കിലും സംസാര വിഷയം അതിലേക്ക് വരുന്നുണ്ടോ എന്ന് നോക്കി ആയിരുന്നു. അത് പോലെ തന്നെ ഇപ്പോൾ സംഭവിക്കാൻ പോകുന്നു എല്ലാവരും മീറ്റ് ചെയ്യാൻ പൊകുന്ന ആ വലിയ പാർട്ടി ഉറപ്പായും അതിലേക്ക് ഹരിത വലിച്ചു ഇഴയ്‌ക്കപെടും. എന്തോ ഗോപിക അതിലേക്ക് പോകും എന്ന് കരുതിയപ്പോൾ ഒരിക്കൽ താൻ ഒരുപാട് മനസ്സ് കൊണ്ട് സ്നേഹിച്ച പെൺകുട്ടി അല്ലെ അവൾ. അവളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ വേണ്ടി ആണ് അരുൺ ശ്രമിച്ചത്. എന്നാൽ അപ്പോഴേക്കും ഗോപിക അരുണിൽ നിന്ന് ഒരുപാട് അകന്നു കഴിഞ്ഞിരുന്നു. അരുണിന്റെ കണ്ണീരിൽ പോലും അവൾ ആനന്ദം കണ്ടെത്തി. നന്ദൻ ഇപ്പോൾ ബാംഗ്ലൂരിലേക്ക് വന്നു കൊണ്ട് ഇയിരിക്കുക ആണ്. അരുണിനെ ആ വീട്ടിൽ നിന്ന് പുറത്താക്കി കഴിഞ്ഞു... വീണ്ടും റോഡിലേക്ക് പിടിച്ചു തെള്ളിയ അരുൺ ഫോൺ എടുത്തു ചൈതന്യയെ വിളിച്ചു....
അരുൺ :ചൈതന്യ എല്ലാം കൈവിട്ടു പോയി... അവർ എന്നെ വീണ്ടും വീട്ടിൽ നിന്ന് പുറത്താക്കി. ഞാൻ നിന്നോട് പറയാൻ വന്നത് അതല്ല നന്ദൻ എവിടെ എത്തി...
ചൈതന്യ :അരുൺ ആർ യൂ ഓക്കേ.. അരുൺ..
അരുൺ :ഞാൻ ഓക്കേ ആണ് ഞാൻ പറഞ്ഞതിന് ഉത്തരം പറ..
ചൈതന്യ :നന്ദൻ വന്നു കൊണ്ട് ഇരിക്കുക ആണ്..
അരുൺ :ചൈതന്യ ഞാൻ പറയാൻ വന്നത് അവർ ഇന്ന് രാത്രി എന്തോ പാർട്ടിക്ക് പോകുന്നുണ്ട്. എന്റെ മുൻപിൽ വെച്ച് ആ പാർട്ടിയിലെ ചില കാര്യങ്ങൾ പറഞ്ഞു. എന്റെ ഊഹം ശെരി ആണെങ്കിൽ ഹരിതയെ അവർ ഇന്ന് ആ പാർട്ടിക്ക് കൊണ്ട് വരും..
ചൈതന്യ :ഓഹ്ഹ് മൈ ഗോഡ് ഉറപ്പാണ്
💬 Comments
View all comments