0%

Chapter Title : ?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax]

തലയുടെ പിറകിൽ അടി കൊണ്ടത് ആണ് കാരണം എന്ന് ആദ്യം അവൾക്ക് മനസ്സിൽ ആയില്ല..

ചൈതന്യ :എന്ത അരുൺ എന്ത്പറ്റി..

അരുൺ :ഞാൻ പറഞ്ഞില്ലേ കാര്യങ്ങൾ കൈ വിട്ടു പോയി താമസിക്കാൻ സമയം ഇല്ല അവർ എല്ലാരും ഇറങ്ങും മുൻപ് നമുക്ക് അവിടെ തിരിച് എത്തണം..

ചൈതന്യ :ഈ ഒരു അവസ്ഥയിൽ അരുൺ എങ്ങനെ... തല കാണിക്ക് മുറിവ് ഉണ്ടോ...!

അരുൺ :ഇല്ല മുറിവ് ഇല്ല പക്ഷേ തല നന്നായി വേദന എടുത്തു ഒഹ്ഹ്ഹ്ഹ് കുഴപ്പമില്ല വേഗം കാർ എടുക്ക്.

അരുൺ ചൈതന്യയോട് കാർ എടുക്കാൻ പറഞ്ഞു. ആദ്യം വീടിന്റെ മുൻപിൽ കൂടെ ഒരു തവണ പാസ് ചെയ്ത് പോയപ്പോൾ അകത്തു സലീമിന്റെ ബൈക്കും ജോണിന്റെ കാറും കിടക്കുന്നത് അവർ കണ്ടു. അപ്പോൾ ഇപ്പോഴും അവർ ഇറങ്ങിയിട്ടില്ല. അരുൺ സമയം നോക്കി ഒൻപതു അര കഴിഞ്ഞു സമയം നീങ്ങി കൊണ്ട് ഇരിക്കുന്നു. പെട്ടെന്ന് ഗേറ്റ് തുറന്നു കാർ പുറത്തേക്ക് ഇറങ്ങി. കാറിന്റെ മുൻപിൽ രണ്ട് പേര് ഇരിപ്പുണ്ട് അത് രണ്ടും ആണുങ്ങൾ ആണ് ഒന്ന് ജോണും മറ്റത് സലീം ആണെന്നത് വ്യക്തം. അതുപോലെ പിൻ സീറ്റിൽ രണ്ട് സ്ത്രീകൾ ഇരിപ്പുണ്ട് അത് ഒന്ന് ഗ്ലോറിയും മറ്റൊന്ന് അവന്റെ പ്രിയപ്പെട്ട ഭാര്യ ഗോപികയും ആണ്.. ചൈതന്യയും അരുണും അവരെ പിന്തുടർന്ന് പോയി കൊണ്ട് ഇരുന്നു. കുറെ കഴിഞ്ഞപ്പോൾ ഹൈവേയിൽ നീന്നും വണ്ടി മറ്റൊരു ചെറിയ റോഡിൽ കയറി. ദൂരെ പോകുന്നതിനു അനുസരിച്ചു ആൾ താമസം കുറഞ്ഞു വരുന്ന സ്ഥലത്തേക്ക് ആണ് വണ്ടി പോയി കൊണ്ട് ഇരുന്നത്. അത് കുറേ

💬 Comments

View all comments