0%

Chapter Title : ?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax]

മടങ്ങി. അരുൺ നടന്നു അകലുന്നത് ചൈതന്യ നോക്കി നിന്നു...... ?

ഒരു രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ . ജോൺ പൈസ വാരി എറിഞ്ഞു തത്കാലം തല ഊരി ഒപ്പം ഗോപികയും ഗ്ലോറിയും. തല ഉയർത്താൻ പറ്റാത്ത അവസ്ഥ. കമ്പനിയിൽ മൂന്ന് പേരുടെയും ജോലി പോയി. അപ്പോൾ ആണ് ഹോണിങ് ബെൽ മുഴങ്ങി കേൾക്കുന്നത് ഗ്ലോറി പോയി ഡോർ തുറന്നപ്പോൾ അരുണിനെ കണ്ടു ഞെട്ടി.

ഗ്ലോറി :ജോണേട്ടാ...

ജോൺ :എന്താ...

ഗ്ലോറി :ഇങ്ങോട്ട് വന്നേ വേഗം..

അവൾ വിറച്ചു കൊണ്ട് സംസാരിക്കുന്നത് പോലെ ജോണിന് തോന്നി.

ജോൺ :ആരാടി എന്തിനാ കിടന്നു കാറുന്നത്...

ഗ്ലോറി :അരുൺ..

അരുൺ എന്ന് കേട്ടതും ഗോപിക കിച്ചണിൽ നിന്നും ഓടി മുന്നിലേക്ക് വന്നു. വാതിൽക്കൽ നിൽക്കുന്ന അരുണിനെ കണ്ടു. മുടിയൊക്കെ വെട്ടി താടിയൊക്കെ ഡ്രിം ചെയ്തു. ഗോപിക ഗ്ലോറിയുടെ അടുത്ത് വന്നു. എന്നിട്ട് അരുണിനെ ഒരു പുഞ്ചിരിയോടെ നോക്കി.

അരുൺ :ഉം എല്ലാരും വന്നല്ലോ... പിന്നെ എന്നാ ഉണ്ട് വിശേഷം. ജയിലിൽ എങ്ങനെ ഉണ്ടായിരുന്നു ആഹാരം ഒക്കെ കൊള്ളാമായിരുന്നോ..

അരുൺ പറയുന്നത് കൊള്ളിച്ചു ആണെന്ന് എല്ലാർക്കും മനസ്സിൽ ആയി.

ഗോപിക :അരുണേട്ടാ എന്നോട് ക്ഷമിക്കണം...

അരുൺ :ഓഹ്ഹ് എന്നിട്ട്...

ഗോപിക :ഞാൻ വരാം എവിടെ വേണേലും നമുക്ക് ഇവിടെ നിന്നു പോകാം. അരുണേട്ടൻ പറയുന്ന ഇടത്തു പറയുന്ന കേട്ട് ജീവിക്കാം...

അരുൺ വണ്ടി ചൂണ്ടി കാണിച്ചു...

അരുൺ :ദെ അതിന് അകത്തു ഒരു കക്ഷി ഇരിപ്പുണ്ട്. സംഗതി ഞാൻ കെട്ടാൻ പോകുന്ന പെൺകുട്ടി ആണ്.

അപ്പോഴേക്കും ഡോർ തുറന്നു ചൈതന്യ ചിരിച്ചു കൊണ്ട്

💬 Comments

View all comments