0%

Chapter Title : ?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax]

പുറത്ത് ഇറങ്ങി. ഗോപിക പൂർണ്ണമായി തകർന്ന് അവസ്ഥയിൽ ആയി. ചൈതന്യയെ കണ്ടപ്പോൾ ജോൺ അറിയാതെ പറഞ്ഞു പോയി... "ചൈതന്യ "

അരുൺ :ദെ ഇത് ഒന്ന് സൈൻ ചെയ്യണം വേറെ ഒന്നും അല്ല നമ്മുടെ ഡിവോഴ്സ് ആണ്. എന്നാൽ അല്ലെ എനിക്ക് അടുത്ത കല്യാണം കെ എങ്ങനെ ശെരി അല്ലേ..

ഒരു ആക്കിയ ചിരിയോടെ പറഞ്ഞപ്പോൾ. ജോൺ അങ്ങോട്ട്‌ വന്നു..

ജോൺ :അവൾ ഒപ്പ് ഇട്ടില്ലെങ്കിൽ എന്താ നീ പിടിച്ചു വിഴുങ്ങുമോ..

അരുൺ വീണ്ടും ആക്കി സംസാരിക്കാൻ തുടങ്ങി..

അരുൺ :ഹേയ് അങ്ങനെ ഒന്നും ഇല്ല... നമ്മൾ ഒരു പാവം നാട്ടിൻ പുറത്ത്കാരൻ..

അരുൺ ഉടുത്തിരുന്ന മുണ്ട് കുത്തി ഉടുത്തു ജോണിന്റെ നെഞ്ചത്ത് ഒറ്റ ചവിട്ട് കൊടുത്തു.. അവൻ നേരെ പോയി സോഫയിൽ ഇരുന്നു. എന്നിട്ട് അടുത്തേക്ക് ചെന്നു കഴുത്തിൽ കുത്തി പിടിച്ചു കരണ കുറ്റി നോക്കി അടിച്ചു. ഗ്ലോറി അപ്പോഴേക്കും ചെറിയ ചെടി ചട്ടി എടുത്തു അരുണിന്റെ തലയിൽ അടിക്കാൻ ഒരുങ്ങിയതും അരുൺ മാറി കൊടുത്തു. അത് ജോണിന്റെ തലയിലേക്ക് വന്നു വീണു. തല പൊട്ടി രക്തം വാർന്നു വരാൻ തുടങ്ങി. അവന്റെ നെഞ്ചിലേക് കാല് ചവിട്ടി കൊണ്ട് അരുൺ ഗോപികയെ നോക്കി.

അരുൺ :ഒപ്പ് ഇടടി... മൈ *#₹

അവൾ പെട്ടെന്ന് ആ പേപ്പറിൽ ഒപ്പിട്ടു. ഗ്ലോറി അരുണിന്റെ കാൽ പിടിച്ചു..

ഗ്ലോറി :പ്ലീസ് അരുൺ ഞങ്ങളെ ഉപദ്രവിക്കരുത്..

അരുൺ :ഇല്ല നമ്മൾ തമ്മിൽ ഉള്ള എല്ലാ കടവും ഇവിടെ തീർന്നു. ഇനീ എനിക്ക് എന്റെ വഴി നിങ്ങൾക് നിങ്ങളുടെ വഴി...

അരുൺ അവന്റെ

💬 Comments

View all comments