0%

Chapter Title : ?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax]

നെഞ്ചിൽ നിന്ന് കാല് എടുത്തു. എന്നിട്ട് പുറത്തേക്ക് പോയി ഒരു ബാഗ് എടുത്തു കൊണ്ട് വന്നു ഗോപിക കൈയിൽ കൊടുത്തു.

അരുൺ :ഇതിൽ ഒരു മരുന്ന് ഉണ്ട് കൃമി കടിക്ക് നല്ലത് ആണ് കുറച്ചു ആ കിടക്കുന്നവന്റെ അണ്ണാക്കിൽ ഒഴിച്ചു കൊടുക്ക്. പിന്നെ പഴയ കാമുകനെ കാണണം എന്ന് തോന്നുമ്പോൾ ഇടയ്ക്ക് ഇത് എടുത്തു നോക്കിയാൽ മതി..

അരുൺ തിരിച്ചു കാറിൽ പോയി കയറി വണ്ടി ഓൻ ചെയ്തു. കൈയിൽ ഇരുന്ന ബാഗിനുള്ളിൽ കൈ ഇട്ടപ്പോൾ ഒരു കുപ്പി കിട്ടി അത് എടുത്തു നോക്കിയപ്പോൾ എന്തോ കെമിക്കലിൽ ഇട്ടു വെച്ചിരിക്കുന്ന രണ്ട് ലിംഗം കണ്ടു. പെട്ടെന്ന് അലറി കൊണ്ട് അവൾ അത് താഴേക്കു ഇട്ടു....ഗോപികാ വസന്തം അവസാനിച്ചു ഇനി ചൈതന്യമൃതം ?

കഥ ഇവിടെ അവസാനിക്കുക ആണ് പക്ഷേ ഇനി ഒരു ട്വിസ്റ്റ്‌ കൂടി ബാക്കി ഉണ്ട് ആയിരുന്നു. ഗർഭിണി ആകില്ല എന്ന് പറഞ്ഞ ഗ്ലോറി ഗർഭിണി ആയി. സത്യത്തിൽ പ്രശ്നം ജോണിന് മാത്രം ആയിരുന്നു..അപ്പോൾ അത് ആരുടെ കുട്ടി ആയിരിക്കും ???... ✍️

ശുഭം... ?

💬 Comments

View all comments