Chapter Title : ഗ്രേസ് എന്റെ തന്റേടി [Love Lord]
പുറത്ത് പെയ്യുന്ന മഴയുടെ താളത്തിനൊപ്പം രാഹുലിന്റെ മനസ്സിൽ വീണ്ടും പഴയ പകയുടെ തിരയിളക്കങ്ങൾ തുടങ്ങിയിരുന്നു. ഗ്രേസിനെ എങ്ങനെ ഒന്ന് കുഴപ്പിക്കാം എന്ന് ആലോചിച്ച് അവൻ ഇടനാഴിയിലൂടെ നടന്നു.
ഗ്രേസിന്റെ മുറി പകുതി തുറന്ന നിലയിലായിരുന്നു. സാധാരണയായി അവൾ മുറി അടച്ചിടാറുള്ളതാണ്. ജിജ്ഞാസയോടെ രാഹുൽ പതുക്കെ വാതിലിനടുത്തേക്ക് നീങ്ങി. എന്നാൽ അകത്തെ കാഴ്ച കണ്ടതും അവന്റെ ശ്വാസം ഒരു നിമിഷം നിലച്ചുപോയി.
ഗ്രേസ് കണ്ണാടിക്ക് മുന്നിൽ നിൽക്കുകയായിരുന്നു. സാധാരണ പോലീസ് വേഷത്തിലോ ചുരിദാറിലോ കാണാറുള്ള കണിശക്കാരിയായ ഗ്രേസ് അല്ലായിരുന്നു അത്. കേരളീയ തനിമയുള്ള ഒരു സെറ്റ് മുണ്ടും സാരിയും ആയിരുന്നു അവളുടെ വേഷം. സ്വർണ്ണക്കരയുള്ള ആ വസ്ത്രം അവളുടെ ചായലുകൾക്ക് പുതിയൊരു അഴക് നൽകിയിരുന്നു.
അവൾ സാരി ഞൊറിഞ്ഞെടുത്ത് വയറിനോട് ചേർത്ത് വെച്ച് കണ്ണാടിയിലൂടെ നോക്കുകയായിരുന്നു. ആ വസ്ത്രത്തിനിടയിലൂടെ തെളിഞ്ഞു കണ്ട അവളുടെ വയറിന്റെ മൃദുത്വവും, ആ ആഴമുളെള കിണർ പോലെയുള്ള ആ പൊക്കിളിൽ കുഴിയും അഴിഞ്ഞു വീണുകിടന്ന ചുരുണ്ട മുടിയിഴകളും രാഹുലിന്റെ കണ്ണുകളെ ഈർപ്പിച്ചു. കണ്ണാടിയിൽ നോക്കി അവൾ തന്റെ നെറ്റിയിൽ ഒരു ചുവന്ന സിന്ദൂരക്കുറി ചാർത്തി. ഈറൻ മാറാത്തെ മുടിയിഴകളിൽ നിന്നും വെള്ളത്തുള്ളികൾ സാരിയുടെ തോളിലേക്ക് അടർന്നു വീഴുന്നുണ്ടായിരുന്നു.
അതുവരെ അവളുടെ മുഖത്തെ കാർക്കശ്യം മാത്രം കണ്ടിരുന്ന രാഹുൽ, ഗ്രേസിന്റെ ഈ പെണ്ണത്തവും സൗന്ദര്യവും കണ്ട് തരിച്ചുനിന്നുപോയി. 47 വയസ്സിലും അവൾ പുലർത്തുന്ന ആ പ്രൗഢി അവനിൽ വല്ലാത്തൊരു ചലനമുണ്ടാക്കി. പകയോടെ അവളെ തകർക്കാൻ വന്ന അവന്റെ ഉള്ളിൽ ആ നിമിഷം മറ്റൊരു വികാരം നാമ്പിട്ടു.
അവളെ വെറുതെ അപമാനിച്ചാൽ പോരാ, മറിച്ച് അവളുടെ ഈ
💬 Comments
View all comments