Chapter Title : ഹാദിയ ഒരു മുത്ത് 5 [ജോർജ് സാർ]
മൂത്താപ്പയുടെ മകൻ പറയുകയാ ആൾക്കാരുടെ മുന്നിൽ വച് കഞ്ചാവ് വിക്കുന്നവന്റെ അഭിപ്രായം ഇവിടെ ആവശ്യമില്ല എന്ന്...
തല കുനിച്ചു പല സ്ഥലത്ത് നിന്നും ഇറങ്ങേണ്ടി വന്നു....
പിന്നെ ഞാൻ തീരുമാനം എടുത്തു സിനാനെ പൊക്കണം പൊക്കി അവന്റെ മുഖത്ത് നോക്കി ഒരെണ്ണം പൊട്ടിച്ചപ്പോൾ കാലിൽ വീണ് കരഞ്ഞു പറ്റിപ്പോയത് ആണെടാ ക്ഷമിക്ക് ഇനി അടിക്കല്ലേ എന്നൊക്കെ... ഞാനും എന്റെ രണ്ട് സുഹൃത്തുക്കളും കൂടി ഉണ്ടായിരുന്നു... അവർ സിനാൻറെ ഫോൺ പിടിച് വാങ്ങി എനിക്ക് തന്നു.. കല്യാണ സമയത്ത് അവൻ വാങ്ങിയ ഫോൺ ആണ് പലതും അതിൽ കാണും..
അത് ഞാൻ ചെക്ക് ചെയ്തു എന്റെ കയ്യിൽ കഞ്ചാവ് കൊടുത്ത് വിട്ട കാര്യം അവൻ ആർകെങ്കിലും അയച്ച തെളിവ് ഉണ്ടെങ്കിലോ അത് നോക്കാലോ
പക്ഷെ അതിൽ കണ്ടത് വേറേ ഒന്നാണ് എന്റെ മൂത്താപ്പയുടെ മോള് സാഹിറയോട് അവൻ നടത്തിയ ചാറ്റ് അതിൽ എന്നെ സൗദിയിൽ അറെസ്റ്റ് ചെയ്തത് മുതൽ ഉള്ള ചാറ്റ് ഞാൻ കഞ്ചാവ് ആണെന്നും മറ്റും പറഞ് തുടങ്ങി അവന്റെ ഉഡായിപ്പിലൂടെ സെക്സ് വരെ എത്തിയ ചാറ്റുകൾ ഗാല്ലറി ചെക്ക് ചെയ്തപ്പോൾ.... അതിൽ അവൻ രാത്രി മതിൽ ചാടി മൂത്താപ്പയുടെ റൂമിൽ കേറി ക്യാമറ ഒളിപ്പിച്ചു അവൾ അറിയാതെ അവൻ എടുത്ത സെക്സ് വീഡിയോ ആ റൂമിൽ ഇട്ട് പല രാത്രികളിൽ അവൻ അവളെ ചെയ്ത കാര്യങ്ങൾ എല്ലാം അതിൽ ഉണ്ട്.
അവനേം കൂട്ടി ഞാൻ എന്റെ വീട്ടിലേക്ക് വന്നു....
എന്റെ അടുത്ത ബന്ധുക്കളെ ഒക്കെ വിളിച് വരുത്തി അവനെ കൊണ്ട് കാര്യം പറയിച്ചു മൂത്താപ്പയുടെ മോളുടെ
💬 Comments
View all comments