0%

Chapter Title : ഹാദിയ ഒരു മുത്ത് 5 [ജോർജ് സാർ]

Author : kkstories Read All Parts 815

ഉപ്പാക് താല്പര്യം ഉണ്ടായില്ല

കാരണം ഇവനാണ്... എന്റെ ഉപ്പയോട് അവൻ പറഞ്ഞ വാക്ക്....റിയാസിന് പൈസക്ക് ആവശ്യം ഉണ്ടെങ്കിൽ എന്റെ വണ്ടി വിറ്റിട്ട് എങ്കിലും ഞാൻ കൊടുക്കില്ലേ എത്രയോ തവണ ഞാൻ പറഞ്ഞത് ആണ് ഈ പരുപാടി നീ നിർത്തു റിയാസേ എന്ന്....

അവൻ ഉണ്ടാക്കിയ ആ കള്ള കഥ ഒറ്റ അടിക്ക് നാട് മുഴുവൻ പരത്തി. അവൻ നാട്ടുകാരുടെ മുന്നിൽ എന്നെ തിരുത്താൻ ശ്രമിച് പരാജയപ്പെട്ട ഒരു നല്ല സുഹൃത് ആയി മാറി...

ഇതൊക്കെ ഞാൻ അറിയുന്നത് നാട്ടിൽ എത്തിയ ശേഷം ആണ്.

പക്ഷെ അപ്പോളും എന്റെ ഉപ്പയെ സത്യം പറഞ് ബോധിപ്പിക്കാൻ പറ്റാത്ത ഞാൻ...... 😭

ഉമ്മ എന്നോട് സംസാരിച്ചില്ല കള്ളും കഞ്ചാവും വിറ്റ പൈസ ഉമ്മയേം ഉപ്പയേം തീറ്റിക്കാൻ ശ്രമിച്ച നീ എന്റെ വയറ്റിൽ പിറന്നത് അല്ല നീ കാരണം ആണ് എന്റെ കെട്ടിയോൻ നെഞ്ച് പൊട്ടി മരിച്ചത്... നീ ഇനി ഈ വീട്ടിൽ കയറരുത്.....

അന്ന് ഇറങ്ങി ആ വീട്ടിൽ നിന്ന് എന്റെ സത്യം പറഞ് ബോധിപ്പിക്കാൻ എന്റെ മറ്റു സുഹൃത്തുക്കൾ ശ്രമിച്ചു ഉമ്മ ചെവി കൊണ്ടില്ല അവന്റെ ഉറ്റ സുഹൃത്തായ സിനാനെ എനിക്ക് വിശ്വാസം ആണ് അവൻ ഒരിക്കലും ഇവനേ പറ്റി ഇല്ലാ വചനം പറയില്ലല്ലോ...അത് കൊണ്ട് സിനാന് ഒന്നും നേടാനും ഇല്ലാ....

അതോടെ നാട്ടുകാർക് ഞാൻ ഒരു കള്ളക്കടത് കാരൻ ആയി കഞ്ചാവ് വിക്കുന്നവൻ ആയി...

ഒരിക്കൽ ജുമാ നിസ്കരിക്കാൻ പോയപ്പോൾ അവിടെ ഒരു ചെറിയ തർക്കം... എല്ലാരും സംസാരിക്കുന്ന കൂട്ടത്തിൽ ഞാൻ എന്റെ അഭിപ്രായം പറഞ്ഞു... അപ്പോൾ എന്റെ

💬 Comments

View all comments