0%

Chapter Title : ഹാപ്പി വില്ല : അദ്ധ്യായം ഒന്ന് കല്യാണം [കുപ്പിവള]

Author : kkstories Read All Parts 1.1K

ആരെങ്കിലും എന്നെങ്കിലും വന്നാൽ നമ്മൾ ഒരുമിച്ച് അത് മാനേജ് ചെയ്യും. തലയ്ക്ക് മീതെ വെള്ളം വന്നാൽ അതിന് മീതെ വള്ളം..." ഹരി പറഞ്ഞു.

"എടാ വിക്കി എന്നാലും ഇത്രേം ബുദ്ധി നീ പണിയിൽ കാണിച്ചിരുന്നെങ്കിൽ നമ്മുടെ സോഫ്റ്റ്‌വെയറിലെ പ്രശ്നങ്ങൾ പാതി കുറഞ്ഞേനെ," ഫൈസൽ പറഞ്ഞതുകേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.

അങ്ങനെ ബാക്കി കാര്യങ്ങൾ എല്ലാം തീരുമാനമായിരുന്നതുകൊണ്ട് കഷ്ടിച്ച് രണ്ടുമാസത്തിനുള്ളിൽ അതായത് ഡിസംബറിൽ വിവാഹം നടന്നു. കഷ്ടിച്ച് ഒരാഴ്ച്ച നാട്ടിൽ വിരുന്നും മറ്റുമായി ചിലവിട്ട ശേഷം സുജിത്തും മീരയും ബാംഗ്ലൂരിലെത്തി. അവൾ ആദ്യമായിട്ടായിരുന്നു അത്രയും വലിയൊരു നഗരം കാണുന്നത്.

മെട്രോയും ഫ്ലൈ ഓവറുകളും വാഹന തിരക്കും ഒന്നും പോരാഞ്ഞിട്ട് ഉച്ചയോടെടുത്ത നേരത്തും ബാംഗ്ലൂരിലെ തണുപ്പും കണ്ട് അന്തം വിട്ടുപോയ മീര റെയിൽവേ സ്റ്റേഷനീല വെച്ച് തന്നെ സുജിത്തിൻ്റെ കൈ മുറുകെ പിടിച്ചു. അത് കൈ പിന്നെ വിട്ടത് സ്റ്റേഷൻ്റെ വെളിയിൽ നിർത്തിയിട്ട കാറിൻറെ അരികിൽ ടോണിയെ കണ്ടപ്പോഴാണ്. ടോണിയും ബാക്കിയുള്ളവരും ജോലിത്തിരക്കെന്ന പേരും പറഞ്ഞ് നേരത്തെ തന്നെ ബാംഗ്ലൂരിലേക്ക് തിരിച്ചിരുന്നു. മീര വരുമ്പോഴേക്കും വില്ല ഒരുക്കാൻ.

ഒരു പുഞ്ചിരിയോടെ രണ്ടുപേരെയും സ്വീകരിച്ച ടോണി കാറിൻ്റെ ചാവി സുജിത്തിന് നൽകിക്കൊണ്ട് മുൻസീറ്റിൽ കയറി. മീര പുറകിലും. അവരോട് പൊതുവിലുള്ള കല്യാണ വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞ ടോണി യാത്രയിൽ മുഴുവൻ സുജിത്തിനോട് സംസാരിച്ചത് കല്യാണത്തിരക്ക് കാരണം മാറ്റിവെച്ച കാണാനുള്ള ക്ലയൻ്റ്കളെ പറ്റിയും,

പെൻ്റിംഗ് ഉള്ള ജോലികളെ പറ്റിയും ആയിരുന്നു. എങ്കിലും ഇടയ്ക്ക് തിരിഞ്ഞുനോക്കി മീര തീർത്തും അവഗണിക്കപ്പെടുന്നില്ല എന്ന് ടോണി ഉറപ്പാക്കി. സിറ്റി തിരക്കുകൾ പിന്നിട്ട് ഔട്ട് സ്‌കർട്ടിൽ ഏറെക്കുറെ തിരക്ക് തീരെ കുറഞ്ഞ

💬 Comments

View all comments