0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

ചാക്കോച്ചി • 2021-02-08 06:31

ഋഷിയണ്ണോ.....ഒന്നും പറയാനില്ല... പൊളിച്ചടുക്കി....ഇങ്ങടെ കഥകൾ വായിക്കുമ്പോ ഉള്ള ഒരു സുഖം ഉണ്ടല്ലോ.... അത് മറ്റൊന്നിനും കിട്ടൂല... വേറെ ലെവൽ..... രമണിയേച്ചിയും സോഫിയ ഭാഭിയും പൊളിച്ചടുക്കി.... ഒപ്പം സൂസി ടീച്ചറും മ്മടെ സ്വന്തം മീനാമ്മയും..... എല്ലാം കൊണ്ടും ഉഷാറായിക്കണ്..... എന്തായാലും ഇതുപോലുള്ള..അല്ലേൽ ഇതിനേക്കാൾ മികച്ച ഇങ്ങടെ പൊളപ്പൻ കഥകൾക്കായി കാത്തിരിക്കുന്നു ബ്രോ...

ഋഷി • 2021-02-09 15:58

വളരെ നന്ദി ചാക്കോച്ചീ.

പൊന്നു.? • 2021-02-07 01:55

പ്രിയ മുനികുമാരാ....... ക്ലാസിക്ക് ടെച്ച് കഥ. ????

ഋഷി • 2021-02-07 10:06

നന്ദി പൊന്നു.

irshad • 2021-02-07 11:44

Bro kalakki engane kalakkathirikkum ningalalle ezhuthane pinne ente oru personal request valsalyalahari polulla cfnm kathakal ezhuthikude njan 100 l kuduthal thavana vayicha kathayanu ath

ഋഷി • 2021-02-07 14:21

നന്ദി ബ്രോ. വാത്സല്ല്യലഹരി പോലെ എഴുതാൻ കഴിയില്ല.അത്‌ ആവർത്തനവിരസമാവും. വേറൊരെണ്ണം പണ്ട്‌ തുടങ്ങി നിർത്തിയിരുന്നു. സൈറ്റിൽ നോക്കൂ, വല്ലപ്പോഴും. ഒരെണ്ണം വന്നേക്കാം. കാരണം ഈ വിഷയത്തിൽ കഥകൾ ഞാൻ ഇവിടെ കണ്ടിട്ടില്ല. എനിക്കും വായിക്കാൻ താല്പര്യമുള്ള വിഷയമാണ്.

ഋഷി • 2021-02-07 15:40

പിന്നൊന്നു കൂടി. വായിച്ചിട്ടില്ലെങ്കിൽ "മറയില്ലാതെ" ഒന്നു നോക്കാം. ഫെംഡം ആണെങ്കിലും cfnm ധാരാളമുണ്ട്‌.

വിശ്വാമിത്രന്‍ • 2021-02-06 18:53

ഡേയ്, നെനക്ക് സുഖം തന്നെ ആണോഡേയ്?

ഋഷി • 2021-02-07 10:05

ആണെടേ. ഇപ്പ എവെടെ?

വിശ്വാമിത്രന്‍ • 2021-02-07 12:52

മുംബൈ.

ഋഷി • 2021-02-07 14:17

കഥയൊന്നുമില്ലേടേ? നീയിതെന്തര്‌?

വിശ്വാമിത്രന്‍ • 2021-02-07 23:02

മടി. ഒരെണ്ണം first part എഴുതി മുക്കാല്‍ ആക്കി വെച്ചിട്ടുണ്ട്. ഫുൾ ആക്കാന്‍ പറ്റുന്നില്ല.

JOSEPH • 2021-02-07 19:24

മാതാവേ ഈ അണ്ണനെ കണ്ടിട്ട് നാലു കുറെ ആയല്ലോ.

Rosy • 2021-02-07 21:53

നന്നായിരുന്നു... ഇതുപോലുള്ള നല്ല കഥകളുമായി വരണം . കാത്തിരിക്കും..

mukundan • 2021-02-06 10:46

മറ്റൊരു ഋഷി ക്ലാസ്സിക്‌. നമിച്ചു ഋഷി വര്യാ. നിറമുള്ള നിഴലുകൾഉടെ ഒരു നിഴൽ ഈ കഥയ്ക്ക് ഉണ്ടോ എന്നൊരു സംശയം. എന്തായാലും വളരെ നല്ല വായന സുഖം തന്നതിന് നന്ദി. തുടർന്നും എഴുതണം കൂടുതൽ വൈകില്ലെന്ന് പ്രദീക്ഷിക്കുന്നു. ഈൗ സൈറ്റിനു ഒരു നല്ല കാലം ഉണ്ടായിരുന്നു, ഇനി ആ കാലം തിരിച്ചു വരുമോ എന്തോ. എന്തായാലും ആശംസകൾ.

ഋഷി • 2021-02-06 11:59

പ്രിയപ്പെട്ട മുകുന്ദൻ, നിറമുള്ള നിഴലുകളുടെ നിഴൽ ഇതിലുണ്ടോ? വെളിയിൽ നിന്നും ഉള്ളിലേക്ക് നോക്കുന്നവനാണ്‌ എനിക്കിഷ്ടമുള്ളവൻ. അതാവും. പിന്നെ കമ്പി എഴുതുന്നത്‌ ചിലപ്പോഴൊക്കെ ഒരു രസമുള്ള കാര്യമാണ്. സൈറ്റിന്റെ കാര്യമെടുത്താൽ ചിലർ കൊഴിയും, പുതിയവർ തളിരിടും... ഞാനിപ്പോളധികം വരാറില്ല. വല്ലപ്പോഴും പഴയ കൂട്ടുകാർ ആരെങ്കിലും ഉണ്ടോ എന്നു നോക്കും. നല്ല വാക്കുകൾക്ക് നന്ദി.

GOKU • 2021-02-06 10:10

Great work brother. ??

ഋഷി • 2021-02-06 11:53

Thanks Bro.

ചന്ദു • 2021-02-05 23:53

വളരെ നാളുകൾക്ക് ഇപ്പുറം വീണ്ടും.. മനസ്സ് നിറച്ചു ??

ഋഷി • 2021-02-06 11:53

എഴുത്ത്‌ വല്ലപ്പോഴുമാണ്‌. നന്ദി, ഭായി.

Justy • 2021-02-05 22:21

കൊള്ളാം. സൂപ്പർ അതിന് മുകളിൽ പറയാൻ വാക്കുകൾ ഇല്ല

ഋഷി • 2021-02-06 11:52

വളരെയധികം നന്ദി, ജസ്റ്റി.

Hulk • 2021-02-05 21:43

Some special feelings???

ഋഷി • 2021-02-06 11:52

Thanks bro.

vijayakumar • 2021-02-04 23:09

kidu , edivettu excellent story bro

ഋഷി • 2021-02-05 11:56

നന്ദി, വിജയകുമാർ.

alby • 2021-02-04 18:37

മുനി ബ്രൊ....... വായിച്ചു...... എപ്പോഴെയും പോലെ താങ്കളുടെ ക്ലാസ്സ്‌ എടുത്തു കാണിക്കുന്ന കഥ വീണ്ടും കാണാം.

ഋഷി • 2021-02-04 19:36

വളരെ നന്ദി, ആൽബി.

നിരൂപകൻ • 2021-02-03 23:38

ഋഷിക്ക് തുല്യം ഋഷി മാത്രം ❤❤❤❤❤??????

ഋഷി • 2021-02-04 13:09

അയ്യോ! നന്ദി, ഭായി.

Soldier • 2021-02-03 23:09

പഴയ ആളുകളെ വീണ്ടും കാണുമ്പോൾ എന്തോ ഒരു ഗൃഹാതുരത്വം. കുറെ കാലമായി കാണാതിരുന്ന ചിലരെ കമെന്റ് സെക്ഷനിലും കാണാനൊത്തു. മിനിമം ഗ്യാരന്റി ഉള്ള മുനിവര്യന്റെ കഥയെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. പഴയ കഥകളേക്കാൾ ഒട്ടും മോശമല്ല ഇതും.

ഋഷി • 2021-02-04 13:11

പഴയ, സുന്ദരമായി എഴുതിയിരുന്ന പലരേയും ഞാനും മിസ്സു ചെയ്യുന്നുണ്ട്‌. മാറ്റം പ്രകൃതി നിയമമാണ്. പുതിയ കഥകളങ്ങനെ നോക്കാറില്ലെങ്കിലും നല്ല രസമുള്ള കഥകൾ വരുന്നുണ്ട് എന്നുറപ്പാണ്. നല്ലവാക്കുകൾക്ക്‌ നന്ദി.

Achillies • 2021-02-03 22:00

മുനിവര്യാ...... പഴയ ട്രേഡ്മാർക്ക് ഇപ്പോഴും അതെ തിളക്കത്തോടെ നിൽക്കുന്നു. ഭാഭിയും രമണിയും പിന്നെ മീനമ്മയും. മൂന്നു പേരെ കോർത്തിണക്കിയ " ഹലോ "... ഒരുപാട് ഇഷ്ടപ്പെട്ടു. സൈറ്റിൽ പഴയതുപോലെ സജീവമാകുന്ന സമയത്തിനായി കാത്തിരിക്കുന്നു... ❤❤❤

ഋഷി • 2021-02-04 13:08

നമസ്കാരം ബ്രോ. ചുമ്മാ അങ്ങെഴുതുമ്പോൾ കേറി വരുന്നതാണ്‌ മിക്കവാറും കഥാപാത്രങ്ങൾ. ചിലർക്കെങ്കിലും ഇഷ്ടമായാൽ ഞാൻ ഹാപ്പിയായി. നന്ദി.

ഘടോൽഘജൻ • 2021-02-03 21:31

രാജ.. താങ്കളുടെ കഥകൾ ഒരുപാടു മിസ്സ്‌ ചെയ്യുന്നു.... അധികം വൈകാതെ രാജയുടെ കയ്യൊപ്പ് പതിഞ്ഞ ഒരു മാജിക്കൽ സ്റ്റോറി പ്രതീക്ഷിക്കുന്നു...

Abdu • 2021-02-03 21:21

എന്താ പറയുക മുത്തേ അപാരമാണ് നിൻ്റെ എഴുതാനുള്ള കയിവ്

ഋഷി • 2021-02-04 13:06

നന്ദി, പൊന്നേ.

ഋഷി • 2021-02-03 19:14

നന്ദി ശ്രീദേവി.

ഋഷി • 2021-02-03 19:08

മനസ്സ്‌ എന്താണ് "അസാധാരണമായത്‌?". I took it as not normal. അപ്പോൾ മനശ്ശാന്തി നേരുന്നു. പിന്നെ അഭിപ്രായത്തിന്‌ നന്ദി, പ്രിയ സുഹൃത്തേ.അന്നു പറഞ്ഞ കഥ എഴുതുന്നില്ലേ? ഹഹഹ.. ഇത്തവണ ചോദ്യമെന്റേതാണ്‌??.

S.R. • 2021-02-03 16:20

What a writing!!! U really nailed it ഋഷി❤

ഋഷി • 2021-02-03 19:29

നന്ദി ബ്രോ.

Virgin Kuttan • 2021-02-03 13:56

മനോഹരം.... ഒരുപാട് ഇഷ്ടമായി....???

ഋഷി • 2021-02-03 19:29

നന്ദി. Hope u soon become de flowered kuttan.

seturaman • 2021-02-03 13:33

പ്രിയപ്പെട്ട ഋഷി, കിടുക്കി എന്ന് വിശേഷിപ്പിച്ചാല്‍ അത് മതിയാവില്ല. പഴയ രീതിയില്‍ ഗംഭീരം എന്ന് തന്നെ പറയട്ടെ. ഞാന്‍ നല്ല പോലെ ആസ്വദിച്ചു വായിച്ചു, പുതുവത്സര പതിപ്പിലും, പിന്നെ ഇപ്പോള്‍ വീണ്ടും, thank you.

ഋഷി • 2021-02-03 19:28

ആഹാ. താങ്കൾക്ക്‌ ഇഷ്ടമാവും എന്നു തോന്നിയിരുന്നു. നന്ദി.