Chapter Title : ഹലോ [ഋഷി]
സ്ക്കൂൾ മാറ്റാനുമൊക്കെ ഒരു മടിയുമില്ലാതെ വന്നൊപ്പിട്ടു തന്നു... വല്ല പ്രോഗ്രസ് കാർഡോ മറ്റോ ഒപ്പിടണേല് അതും പുള്ളിയൊരു വഴിപാട് പോലെ ചെയ്തു തരും. മീനാമ്മയ്ക്കറിയാമോ? എനിക്ക് രണ്ടനിയത്തിമാരുണ്ട്. ഇന്ദു, ബിന്ദു... ഇവർക്കെന്നോട് രണ്ടു വാക്കു പറയാനുള്ള അവസരം പോലും അമ്മ കൊടുത്തില്ല. അവരും എന്നെക്കാണുന്നത് വല്ല കുഷ്ഠരോഗിയെപ്പോലെയാവും... എന്തോ ആദ്യമായി സ്വരമിടറി... വർഷങ്ങൾക്ക് ശേഷമാണ്... ചോരയെ വെട്ടിമുറിക്കുമ്പോഴുള്ള നീറ്റൽ...
നിന്നോടെന്തു പറയുംന്നെനിക്കറിയില്ലടാ... ഐ ആം സോറി... ഫോണിന്റെ അങ്ങേത്തലയ്ക്കലെ സ്വരവും ഇത്തിരി കലമ്പിച്ചിരുന്നു.
അതു സാരമില്ല. അപ്പോ രമണിച്ചേച്ചി ഇത്തിരി ദയ കാട്ടിയപ്പോൾ... ആ പന്ത്രണ്ടുകാരൻ വീട്ടിൽ ആദ്യമായി മനുഷ്യപ്പറ്റുള്ള പെരുമാറ്റം കണ്ടപ്പോൾ.... ശരിക്കും അലിഞ്ഞുപോയി...
ഒന്നെണീക്കടാ മോനൂ! എന്നും ചേച്ചിയെന്റെ പൊതപ്പു വലിച്ചു മാറ്റും. ഞാൻ അനങ്ങാതെ കിടക്കുമ്പോൾ എന്റെ ചന്തിക്കൊരടി തരും... ഞാനെണീറ്റ് ചിണുങ്ങിക്കൊണ്ട് പിന്നെയുമവിടെ ചുറ്റിത്തിരിയും. അപ്പോൾ ഇത്തിരിക്കൂടി ശക്തിയിൽ അടുത്ത അടി ചന്തിക്കു കിട്ടും. ഞാൻ ചന്തീം തിരുമ്മി കുളിമുറിയിൽ കേറും. ഇങ്ങനെയാണ് ദിവസം തുടങ്ങുന്നത്.
കിച്ചൂ ഡാ... ഒന്നു നിന്നേ! നിന്റെ രമണിച്ചേച്ചിയെങ്ങിനെ? സുന്ദരിയാണോ? നല്ല ഉരുപ്പടിയാണോടാ മോനൂ?
എന്റെ മീനാമ്മേ! ഇങ്ങനെ തോക്കിൽ കേറി വെടിവെച്ചാലെങ്ങനാ? എനിക്കപ്പം പന്ത്രണ്ടു വയസ്സല്ലേ ഒള്ളൂ. സ്ക്കൂളിലാണേല് ആരോടും മിണ്ടാതെ കഴിയുന്ന ചെക്കൻ. അങ്ങനെ പെണ്ണുങ്ങളെയൊന്നും നോക്കിത്തുടങ്ങിയിട്ടില്ലെന്നേ. എന്നാലും ആദ്യം തൊട്ട് മനസ്സിൽ പതിഞ്ഞ ഒരു കാര്യമൊണ്ട് ..
മീനാമ്മയുടെ സ്വരവും ശാന്തമായി...എന്താണെടാ മോനൂ? ഓഹ്! മോനു! പിന്നെയും കുളിരുകോരി.
അത്....രമണിച്ചേച്ചീനെ കണ്ടാൽ അസ്സലൊരു മലയാളി വീട്ടമ്മ. ചുരുണ്ട മുടിയും, വെളുത്ത നിറവും, ഐശ്വര്യമുള്ള വട്ട മുഖവും. ആ കണ്ണുകളിൽ എന്നെ നോക്കുമ്പൊഴൊക്കെ
💬 Comments
View all comments