0%

Chapter Title : ഹലോ [ഋഷി]

Author : ഋഷി Read All Parts 2.4K

പക്ഷേ ആഹാരം ഒന്നാന്തരമായിരുന്നു. അപ്പവും, മുട്ടക്കറിയും ബീഫുലർത്തിയതും രുചിയോടെ കഴിച്ചു. കടുപ്പമുള്ള ചായയും തട്ടി, ഞാനിറങ്ങി.

ഹരിപ്പാടെത്തി പ്രസിദ്ധമായ സുബ്രഹ്മണ്യന്റെ അമ്പലം ചുറ്റി വക്കീലു പറഞ്ഞ വഴിയേ ഡ്രൈവു ചെയ്തു. കുറച്ചുദൂരം കഴിഞ്ഞപ്പോൾ വലതുവശത്ത് വലിയ മതിൽക്കെട്ട്. ഗേറ്റ് തുറന്നിട്ടിരിക്കുന്നു. ഒരു പഴയ തടിയിലുള്ള ബോർഡിൽ "പൂമംഗലത്ത് " എന്നെഴുതി ഗേറ്റിൽ തൂക്കിയിട്ടിരുന്നു. ഞാൻ വണ്ടി തിരിച്ചുള്ളിലേക്കു കയറ്റി, വിശാലമായ മുറ്റത്തെത്തി നിന്നു.

വെളിയിലിറങ്ങി എന്റെ യഥാർത്ഥ തറവാട് ആദ്യമായി ഒന്നു കണ്ടു. നാലുകെട്ടാണ്. വലിയ ഉമ്മറം. ഓടിട്ട വീടിന്റെ വെളുത്ത ചുമരുകൾ മുഴുവനും വെള്ള വലിച്ചിരിക്കുന്നു. വലിയ പോളിഷു ചെയ്ത മരത്തിന്റെ ഉരുണ്ട തൂണുകൾ താങ്ങി നിർത്തിയ മേൽക്കൂര.

മുറ്റത്തു കളിച്ചു കൊണ്ടു നിന്ന രണ്ടു പിള്ളേര് അകത്തേക്കോടി. ഒരു നിമിഷം... ഞാൻ കണ്ണുകളടച്ചു. ഒരിക്കലും കണ്ടിട്ടില്ലാത്ത അച്ഛനെ മനസ്സിൽ ധ്യാനിച്ചു. ഇവിടെ എന്റെയച്ഛാ...ഞാനിപ്പോളിവിടെ നിൽക്കുന്നു... അച്ഛന്റെ, എന്റെ തറവാട്ടിൽ. ആരെങ്കിലും സ്വന്തമെന്നു പറയാൻ എനിക്കു കിട്ടുന്ന ലാസ്റ്റ് ചാൻസാണ്. എന്നെ അനുഗ്രഹിക്കൂ...

ഞാൻ പടികൾ കയറി, തറയോടുകൾ പതിച്ച ഉമ്മറത്തെത്തി ചുറ്റിലും കണ്ണോടിച്ചു. പഴമയുടെ സുഗന്ധം.

ആരാ.. അകത്തുനിന്നും വന്ന ഭംഗിയുള്ള സ്ത്രീ എന്നെ നോക്കി. പെട്ടെന്ന് സെറ്റിന്റെ തലപ്പു മറയ്ക്കാൻ പണിപ്പെടുന്ന പൊങ്ങിത്താഴുന്ന സമൃദ്ധമായ മുലകളുടെ മേൽ കൈ വെച്ചു. കൊച്ചേവൻ! അവരുടെ നിലവിളി തൊണ്ടയിൽ കുരുങ്ങി... പെട്ടെന്നവർ അകത്തേക്കോടി. ഞാനവിടെ മരവിച്ചു നിന്നു.

പിന്നെ വന്നത് ചെറിയൊരു ഘോഷയാത്രയായിരുന്നു. തടിച്ച പുരികങ്ങളുടെ താഴെ തീക്ഷ്ണമായ കണ്ണുകളുള്ള നരയും കഷണ്ടിയും കയറിയ ഒരു കുറിയ മനുഷ്യൻ, പിറകേ നേരത്തെ കണ്ട തടിച്ച മുലകളുള്ള

💬 Comments

View all comments