Chapter Title : ഹലോ [ഋഷി]
സ്ത്രീ, പിന്നെ നേരത്തേ കണ്ട രണ്ടു പിള്ളേര്, അതിനും പിന്നിൽ ഒരു സാരീം ബ്ലൗസും ധരിച്ച എന്നേക്കാളും പ്രായം തോന്നിക്കുന്ന പെണ്ണ്.. ആ സ്ത്രീയുടെ അതേ ഛായ. അമ്മേടെ മൊലകൾ അവൾക്കുമുണ്ട്.. അവളുടെ കയ്യും പിടിച്ചു മെല്ലെ നടന്നു വരുന്ന ഇരുനിറമുള്ള വൃദ്ധ. എന്റെയമ്മൂമ്മ, കണ്ടിട്ടില്ലെങ്കിലും എനിക്ക് മനസ്സിലായി. ഐശ്വര്യമുള്ള മുഖം.
അമ്മൂമ്മയെന്റെ മുന്നിൽ വന്നു നിന്നു. ആ പെണ്ണിന്റെ കൈ വിട്ടു. ഉയരമുള്ള, താടി വളർത്തിയ, അവരുടേതുപോലെ ഇരു നിറമുള്ള ചെറുപ്പക്കാരനെ അമ്മൂമ്മ ഉറ്റു നോക്കി. ആ വിറയ്ക്കുന്ന കൈവിരലുകൾ എന്റെ മുഖത്തിഴഞ്ഞു... അമ്മൂമ്മയുടെ...അച്ഛന്റെ... അനുഗ്രഹം ആ വിരലുകളിലൂടെ ഞാനറിഞ്ഞു. മേലാകെ ഒന്നു കിടുത്തു. നോക്കിയപ്പോൾ അമ്മൂമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. പെട്ടെന്ന് അമ്മൂമ്മ എന്റെ കൈകളിലേക്ക് കുഴഞ്ഞു വീണു. ഞാൻ താങ്ങിയെടുത്ത് ചാരുപടിയുള്ള അരമതിലിൽ കിടത്തി എന്റെ മടിയിലേക്ക് ആ തല വെച്ചു.
സാരമില്ല. ബീപി കുറഞ്ഞതാണ്. ആ സ്ത്രീ എന്റെ മുടിയിൽ തലോടി. മാളൂ ഇത്തിരി വെള്ളമെടുക്ക്. എന്നെ മനസ്സിലായോ നിനക്ക്? നിന്റെ സാവിത്രി വല്ല്യമ്മയാണ്. ഇതാണ് കേശവേട്ടൻ. നിന്റെ വല്ല്യച്ഛൻ.
ആ കുറിയ മനുഷ്യൻ എന്നെ നോക്കി മന്ദഹസിച്ചു. നീ കിച്ചുവല്ലേ! പറയാതെ മനസ്സിലായി.
അപ്പോഴേക്കും വെള്ളം വന്നു. വല്ല്യമ്മ കുനിഞ്ഞ് അമ്മൂമ്മയുടെ മുഖത്തു വെള്ളം തളിച്ചു. അമ്മൂമ്മ കണ്ണുകൾ തുറന്നു. എണീറ്റ് എന്നോടു ചേർന്നിരുന്നു. എന്റെ വിരലുകൾ മടിയിൽ വെച്ചു തലോടി.
നീ വന്നല്ലോ. അതു മതി. സ്വരം ശാന്തമായിരുന്നു. എന്റെ നിറഞ്ഞ കണ്ണുകൾ അമ്മൂമ്മ മേൽമുണ്ടെടുത്തൊപ്പി.
എന്നെ മോളിലെ ഒരു മുറിയിൽ കുടിയിരുത്തി. ഞാനത്യാവശ്യം തുണികളെടുത്തിരുന്നു. മഴയുടെ തണുപ്പും, ഡ്രൈവിങ്ങിന്റെ
💬 Comments
View all comments