0%

Chapter Title : ഹലോ [ഋഷി]

Author : ഋഷി Read All Parts 2.4K

കൂടെ കറക്കം. ട്രെയിനിലിരുന്നപ്പോൾ ഞാനാ അനുഭവങ്ങളൊക്കെ അയവിറക്കി. വാടകയ്ക്കെടുത്ത കാറു നേരത്തേ ഒരു ഡ്രൈവറെ വെച്ച് തിരികെ ഏൽപ്പിച്ചിരുന്നു. മുണ്ടു മാറ്റി സാധാരണ ജീൻസും ചാര ഷർട്ടുമിട്ട്, കാലത്തു പറമ്പിൽ ചുറ്റാൻ പോയപ്പോൾ വലിച്ച ജോയിന്റിന്റെ ലഹരിയുടെ അകമ്പടിയോടെ ട്രെയിനിന്റെ താളവുമറിഞ്ഞ്, സുഖമായി വെളിയിലെ കാഴ്ചകൾ കണ്ടിരുന്നു...

തിരുനാവായിൽ ഇറങ്ങിയപ്പോൾ മഴ പെയ്തു തുടങ്ങിയിരുന്നു. പ്ലാറ്റ്ഫോമിൽ ചുറ്റിലും നോക്കിയപ്പോൾ ഉദ്ദേശിച്ച ആളെ എങ്ങും കണ്ടില്ല. കുറച്ചുനേരം നിന്നു. വെയിറ്റിങ് റൂമിലും ആളൊഴിഞ്ഞിരുന്നു...

ഹലോ.... പരിചിതമായ ഇമ്പമുള്ള സ്വരം. തിരിഞ്ഞു നോക്കി. ഉയരമുള്ള കൊഴുത്ത ഇരുനിറമുള്ള സുന്ദരി. സമൃദ്ധമായ മുടി ഇറുക്കി കെട്ടിയിരിക്കുന്നു. എന്തൊരു സൗന്ദര്യം! പ്രായം നാല്പതുകളിൽ തളച്ചിട്ടിരിക്കുന്നു. ക്രീംനിറമുള്ള പരുത്ത ഖാദി സീൽക്കിന്റെ സാരിയിൽ വിതുമ്പുന്ന മാദകമായ ശരീരം. തിളങ്ങുന്ന വലിയ കണ്ണുകളിൽ ചിരി.

ആ നീട്ടിയ കൈകളിലേക്ക് ഞാനമർന്നു....

(അവസാനിച്ചു)

💬 Comments

View all comments