0%

Chapter Title : ഹണി ട്രാപ് [Danmee]

Author : danmee Read All Parts 534

ഹണി ട്രാപ്

Honey Trap | Author : Danmee

ഞാൻ  ശ്രീജ 30 വയസുണ്ട്. വീട്ടിൽ അമ്മയും എന്റെ ഒരുവയസ് തികയാത്ത മകളും  ഉണ്ട്. ഭർത്താവ് ഗൾഫിൽ ആണ്‌. ഞാൻ  ആഞ്ചിൽ പഠിക്കുന്ന സമയത്ത്‌ എന്റെ കൂട്ടുകാരി ചുണ്ടികാണിച്ചാപോയാണ് ഞാൻ  എന്റെ അച്ഛനെ ആദ്യം ആയി കാണുന്നത്. അതിശയിക്കണ്ട  എന്റെ അമ്മക്ക് അപസ്‌മരത്തിന്റെ അസുഖം  ഉണ്ട് അത്‌ മറച്ചു വെച്ചാണ് അമ്മയെ അച്ഛനെ കൊണ്ട് കല്യാണം  കഴിപ്പിച്ചത്. കല്യാണം കയിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ ആണ്‌ അച്ഛൻ അമ്മയുടെ അസുഖം വിവരം  അറിയുന്നത്. അച്ഛൻ എന്റെ അപ്പൂപ്പനോട് വഴക്കിട്ട് അമ്മയെ ഉപേക്ഷിച്ചു പോയി. പിന്നീട് ഞാൻ  ജനിച്ചപ്പോൾ എന്നെ ഒന്ന് കാണാൻ പോലും അയാൾ കൂട്ടാക്കിയില്ല. ഒരു കുഞ്ഞ് ആയികഴിയുമ്പോൾ അച്ഛൻ തിരിച്ചുവരും എന്ന പ്രേതീക്ഷയിൽ ആണ്‌ അമ്മ എന്നെ പ്രസവിച്ചത്. പക്ഷെ നിരാശആയിരുന്നു ഫലം . അച്ഛൻ വേറെ കല്യാണം  കഴിച്ചു.  വീട്ടിൽ നിന്നും കുറച്ച് അകലെ ഉള്ള സ്കൂളിൽ ആയിരുന്നു എന്നെ ആഞ്ചം ക്ലാസ്സിൽ ചേർത്തത്.

" ഡി നീ ആ  നിൽക്കുന്ന ആളെ കണ്ടോ..... അതാണ്  നിന്റെ അച്ഛൻ "

അവൾ അത്‌ പറയുമ്പോൾ എനിക്ക് ആദ്യം സന്തോഷം തോന്നിയങ്കിലും.  സിഗററ്റ് വലിച്ചു കൊണ്ട് നിന്നിരുന്ന അയാളെ കണ്ടപ്പോൾ നിരാശയും  ദേഷ്യവും ആണ്‌ തോന്നിയത്. പിന്നീട് പലപ്പോഴും  ഞാൻ  അയാളെ കണ്ടിട്ട് ഉണ്ട്.അയാൾക്ക് എന്നെയും മനസിലായികാണണം. അമ്മയുടെ അസുഖവും പിന്നെ ഞാൻ ഒരു പെണ്ണ് ആയത് കൊണ്ടും അമ്മയുടെ സഹോദരങ്ങൾ അമ്മയെ പതിയെ അവകാണിച്ചുതുടങ്ങി. അമ്മ ഒരു വീട്ടിൽ പണിക്ക് പോയാണ് എന്നെ

💬 Comments

View all comments