0%

Chapter Title : ഹന്നാഹ് ദി ക്വീൻ 2 [Loki]

Author : Kambikathakal Read All Parts 607

നിങ്ങളുടെ ദേഹത്ത് ആരെങ്കിലും തൊടുള്ളു.. അതെനി പ്രേതം ആയാലും ശെരി പ്രേതത്തിന്റെ അപ്പൻ ആയാലും ശെരി"

ക്ലാര അപ്പൊ തന്നെ എന്റെ വായ അവളുടെ കൈ കൊണ്ട് അടച്ചു പിടിച്ചു എന്നെ നോക്കി പറഞ്ഞു..

"നീ എന്തോക്കെയാ സിദ്ധു പറയുന്നേ.. നിനക്കും ഒന്നും പറ്റരുത് നമുക്കും പറ്റരുത് അത്രന്നെ "

ഞാൻ മെല്ലെ അവളെ ചേർത്ത് നിർത്തി അവളുടെ ചെവി വായിലാക്കി നുണഞ്ഞു കൊണ്ട് പറഞ്ഞു.

"നീ പേടിക്കാതിരി.. പോയി പല്ല് തേച് ഫ്രഷ് ആയിട്ട് വാടി കുരിപ്പേ "

ഞാൻ കവിളത്തു ഒരുമ്മയും കൂടി കൊടുത്തിട്ട് താഴേക്ക് പോയി..
നേരത്തെ ആയത് കൊണ്ട തോനുന്നു ഗിരി അങ്കിളും മീനു ആന്റിയും നല്ല ഉറക്കം.. ഞാൻ പെട്ടന്ന് തന്നെ ഒന്ന് ഫ്രഷ് ആയിട്ട് അടുക്കളയിൽ കേറി മൂന്നു പേർക്കും ഉള്ള ഓംലെറ്റും ബ്രെഡും റെഡി ആക്കി അവിടെ ഇരുന്നു.
അപ്പഴാണ് ആടികുഴഞ് ജിത്തു വന്നത് കൂടെ ക്ലാരയും.. ജിത്തൂന് ഇപ്പഴും നല്ല ദേഷ്യം ഉണ്ട് അതാ നാറിയുടെ മുഖത്ത് എഴുതി വച്ചിട്ടുണ്ട്..

"ഡാ ഒന്നുടെ അലോചിച്ചിട്ട് പോയ പോരെ.. റിസ്ക് എടുക്കണോ!! "

"നീ എന്തു പേടിത്തൂറിയാണെടാ മൈരേ.. മര്യാദക്ക് ആ ബ്രേക്ഫാസ്റ് കഴിച്ചേ.. ആന്റിയും അങ്കിളും എഴുന്നേൽക്കുന്നതിന് മുന്നേ പോവാം "

പിന്നെ രണ്ടാളും ഒന്നും മിണ്ടാതെ ഇരുന്ന് ബ്രേക്ഫാസ്റ് കഴിച്ചു. ഇനി എന്തു തന്നെ സംഭവിച്ചാലും ഞാൻ ജിത്തു ഇല്ലാതെ പോവില്ലന്ന് അവനറിയാം.. എന്നെ ഒറ്റക്ക് വിടാനും അവനു പറ്റില്ല.. പിന്നെ കുറച്ചു ജാട ഇടുന്നതാ മൈരൻ.. ഓരോനിങ്നെ ആലോചിച്ചു ഞാനും പെട്ടന്ന് ബ്രേക്ഫാസ്റ്

💬 Comments

View all comments