0%

Chapter Title : ഹന്നാഹ് ദി ക്വീൻ 2 [Loki]

Author : Kambikathakal Read All Parts 243

ഞാൻ തിരിഞ്ഞു നോക്കുന്നതിന് മുന്പേ ജിത്തൂന്റെ അലർച്ചെയും കേട്ടു എന്റെ കാല് മുതൽ തല വരെ വിറച്ചു പോയി..

"അയ്യോ..... അമ്മേ....!!!!.......!!!..............
സിദ്ധു.......................... ഓടിക്കൊടാ.........."

തിരിഞ്ഞു പോലും നോക്കാതെ ജിത്തു ഓടാൻ തുടങ്ങി.. എനിക്കാണേൽ പെട്ടന്നുള്ള അറ്റാക്ക് ആയത് കൊണ്ട് അനങ്ങാൻ പോലും പറ്റിയില്ല..
പിന്നെ രണ്ടും കല്പിച്ചു തിരിഞ്ഞു നോക്യപ്പോ ആണ് കാര്യം കത്തിയത് എനിക്കു..
ഓടി തുടങ്ങിയ ജിത്തു എന്റെ പൊട്ടിച്ചിരി കെട്ടാണ് തിരിഞ്ഞു നോക്കിയത്..
ജിത്തൂന്റെ അലർച്ച കേട്ട് ചെവിയും പൊത്തി പേടിച്ചു ഇരിക്കുന്ന ക്ലാരയെ ആണ് ഞാനും ജിത്തും കണ്ടത്..
എനിക്കാണെങ്കിൽ ജിത്തൂന്റെ ഓട്ടം കണ്ടിട്ട് ചിരിച്ചു ചിരിച്ചു നിർത്താൻ ആയില്ല.. അവിടെ തന്നെ കുത്തി ഇരുന്ന് ചിരിച്ചു ഞാൻ..

"എന്ത് മൈരാടി..നീ എന്തിനാ ഇപ്പൊ ഇങ്ങോട്ടു കെട്ടി എടുത്തത്.. വണ്ടിയിൽ തന്നെ ഇരുന്നോളാമെന്ന് പറഞ്ഞതല്ലേ "

ഓട്ടവും എന്റെ കളിയാക്കിയുള്ള ചിരിചയും ഒക്കെ ആയപ്പോ ജിത്തു ശരിക്കും ചമ്മിക്കൊണ്ട് പറഞ്ഞു.. അവന്റെ ചുണ്ടിലും ഒരു ചെറിയ ചിരിച്ചു ഉണ്ടായിരുന്നോ.. എങ്ങനെ ഇല്ലാതിരിക്കാനാ.. ന്റമ്മോ അമ്മാതിരി ഓട്ടം അല്ലെ ഓടിയെ മൈരൻ..

"അവിടെ ഒറ്റക്കിരിക്കാൻ എനിക്കു പേടിയാവുന്നു.. ഞാൻ വിചാരിച്ചു നിങ്ങൾ പെട്ടന്ന് വരൂന്ന്.. പിന്നെ നിങ്ങളെ കാണാത്തതോണ്ട് ഞാനും വന്നതാ "

"ഇങ്ങനെയാണോ കുരിപ്പേ വരുന്നത്.. ദേ ജിത്തൂന്റെ മൂത്രം പോയെന്ന തോന്നുന്നേ.. "
ഞാൻ ഒന്നൂടി അവനിട്ടൊന്നു കുത്തി പറഞ്ഞു..

"പോടാ മൈരേ.. നിന്റെ കുന്ത്രാണ്ടം ഇവിടെങ്ങും ഇല്ല.. വന്നേ പോവാം.. എനിക്കു വയ്യ.. വെറുതെ മനുഷ്യന്റെ ഒറക്കോം കളഞ്ഞു "
കളിയാക്കിയ ദേഷ്യത്തിൽ ജിത്തു പറഞ്ഞു..

"ഡാ കുറച്ചു സമയം കൂടി നോക്കെടാ.. അച്ഛനോട് ഞാൻ എങ്ങനെയാ ഇത് പറയാ.. എങ്ങനെലും ഒന്ന് കണ്ട് പിടിച്ചു താടാ "

"മൈരേ നീ വീട്ടിൽ ചെന്നു ഒന്ന് കൂടി നോക്ക്.. ഇന്നലെ വാച്ച് ഇട്ടു തന്നെ ആണോ വന്നേ നിനക്ക് ഉറപ്പാണോ.. ഇവിടെങ്ങും ഇല്ല അതുറപ്പാ.. ഇനി പാർട്ടിയിൽ നിന്നോ മറ്റോ കാണാതായതാണെങ്കി അതെനി നോക്കണ്ട മോനെ "

അതും ശരിയാ.. പാർട്ടിയിൽ നിന്നാണ് പോയതെങ്കി അതരുടേങ്കിലും കയ്യിൽ കിട്ടിക്കാണും...

💬 Comments

View all comments