0%

Chapter Title : ഹന്നാഹ് ദി ക്വീൻ 4 [Loki]

Author : Kambikathakal Read All Parts 700

മെക്കട്ട് കയറുന്നത്.. ചെക്കനെ തൊട്ടാലുണ്ടല്ലോ നിനക്കിട്ടു ഞാനാ വീക്കാൻ പോവുന്നത്.."

അതും പറഞ്ഞിട്ട് ജിത്തു റഫീഖിന്റെ തോളിലൂടെ കയ്യിട്ടിരുന്നു.. റഫീഖ് ആണെങ്കി കുറച്ചു പവർ കിട്ടിയ പോലെ ഞെളിഞ്ഞിരുന്നു എന്നെ നോക്കി ചിരിയടക്കുന്നുമുണ്ട്...

"ഓഹോ.. അപ്പൊ നിങ്ങളൊന്നായോ..നടക്കട്ട് നടക്കട്ട്.."

"ടാ നിനക്കൊന്നവളോട് പോയി സോറി പറഞ്ഞൂടെ.. വെറുതെ എന്തിനാ.. കോളേജിൽ ഇത് രണ്ടാമത്തെ ദിവസായതെ ഉള്ളു.. അപ്പൂപ്പൻ പറഞ്ഞതൊന്നും മറന്നില്ലലോ നീ.. വെറുതെ ഓരോ പ്രശ്നങ്ങൾക്ക് നിക്കണ്ട.."

ജിത്തു ഒരുപദേശം പോലെ എന്നോട് പറഞ്ഞു..

"സോറി...!!!അവളോട്.....ഞാൻ പറയണം അല്ലെ.. ഒന്ന് പോ മൈരേ.. അവളിപ്പോ ഞെളിഞ്ഞു നടക്കുന്നുണ്ടെങ്കിലേ അതി സിദ്ധു കാരണാണ്.. അല്ലെങ്കിൽ ഷാൾ കുടുങ്ങി ചത്തുമലച് കിടക്കുമായിരുന്നു റോഡിൽ.. നീ ഒന്നും മറന്നിലലോ.. എന്നിട്ടിപ്പോ ഞാൻ സോറി പറയണം അല്ലെ..നീ തന്നെ എന്നോടിത് പറയണം.."

അവസാനം ഞാൻ കുറച്ചു സെന്റി കുത്തി കയറ്റി പറഞ്ഞിട്ട് തിരിഞ്ഞിരുന്നു..

"ടാ അങ്ങനല്ല.. നീ അന്നവളെ രക്ഷിച്ചതാണെന്നവൾക്കറിയില്ലലോ.. നമ്മൾ അവൾടെ വണ്ടിക്ക് കൊണ്ട് പോയി ഇടിച്ചതു പോലെയല്ലേ അവൾക് തോന്നിയത്.."

ഞാൻ അതിന് ഒന്നും മിണ്ടാത്തത് കണ്ടിട്ടവൻ വീണ്ടും തുടർന്നു..

"എന്റെ പൊന്ന് മലരേ... നീ സോറിയും പറയണ്ട ഒരു മൈരും പറയണ്ട.. വരുന്നെടുത്തു വച് കാണാം പോരെ.."

"ആഹ് അങ്ങനെ വഴിക്ക് വാ.. അല്ലെടാ റഫീ.."

ഞാൻ റഫീഖിന്റെ തോളിൽ കയ്യിട്ട് പറഞ്ഞു..

അപ്പോഴേക്കും അടുത്ത ടീച്ചർ കൂടി വന്നു.. ഹോ കണ്ണെടുക്കാൻ തോന്നില്ല കണ്ടാൽ.. ചരക്കെന്ന് പറഞ്ഞാൽ കുറഞ്ഞു പോവും.. ഒരു ആറ്റം ബോംബ്..ക്ലാസ്സ്‌ ഒരു നിമിഷത്തേക്ക് നിശബ്ദമായി ടീച്ചറുടെ വരവിൽ..തുടുത്ത കവിളും.. ബ്രൗനിഷ് ആയുള്ള മുടിയും..

💬 Comments

View all comments