0%

Chapter Title : ഹന്നാഹ് ദി ക്വീൻ [Loki]

Author : Kambikathakal Read All Parts 466

നാട്ടിലേക്കു പോവാൻ പറ്റാത്ത എന്തോ പ്രശ്നം തന്റെ അച്ഛനും അമ്മക്കും ഉണ്ട് എന്ന് സിദ്ധുവിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അവൻ ഒരിക്കലും അവരെ അതിനെ വേണ്ടി നിർബന്ധിച്ചില്ല.

അതുപോലെ തന്നെ അമ്മയുടെ റിലേറ്റീവ്സ് ആയിട്ട് സംസാരിച്ച ഓർമ്മ പോലും സിദ്ധുവിന് ഇല്ല. അതിനെ പറ്റി ചോതിച്ചു ചെന്നാൽ എന്ധെലും ഒക്കെ പറഞ്ഞു അമ്മ തടി തപ്പും. അച്ഛൻ പറഞ്ഞു വച്ച ഒരു കഥ മാത്രേ സിദ്ധുവിന് അവന്റെ അമ്മയുടെ ബന്ധുക്കൾ ആയുള്ള അറിവ്.

-------------------------------

സിദ്ധുവിന്റെ പോയിന്റ് ഓഫ് വ്യൂൽ നിന്നാണ് ട്ടോ പറയാൻ പോവുന്നത്.

ഇക്കിളി സഹിക്ക വയ്യാതെ ഞാൻ എഴുന്നേറ്റു ഓടി ബാത്‌റൂമിൽ കേറി ഡോർ അടച്ചു. ചിരിച്ചു ചിരിച്ചു വയർ വേദന വന്നിരുന്നു എനിക്ക്.
പിറകെ ഓടി വന്ന അമ്മയ്ക്ക് ഞാൻ പിടികൊടുത്തില്ല.

"ഇറങ്ങിവാടാ കള്ള നീ "

എന്റെ ഓട്ടം കണ്ടു ചിരിച്ചോണ്ടായിരുന്നു അമ്മ പറഞ്ഞത്.

"വേണ്ട മോളേ... ഇനി ചിരിച്ച എന്റെ കുടൽ മാല പുറത്തു വരും"

ഇത് കേട്ട് ചിരിച്ചു അടക്കിപിടിച്ചു അമ്മ പറഞ്ഞു.
"മോളെന്നോ.. അമ്മെന്ന് വിളിക്കെടാ പട്ടി "

"എന്റെ പൊന്നമ്മ ഒരു 10 മിനിറ്റ്.. ഞാനിപ്പോ ഫ്രഷ് ആയിട്ട് കഴിക്കാൻ വന്നേക്കാം "

"വന്നാൽ നിനക്ക് കൊള്ളാം.. അല്ലെങ്കിൽ ഞാൻ തന്നെ നിന്റെ കൊടൽ മാല പൊറത്തെടുക്കും "

"വേണ്ടായേ ഞാൻ വന്നേക്കമേ "

"ഹുമ്മ്മ് "

ഒന്ന് ഇരുത്തി മൂളിക്കൊണ്ട് മമ്മിജി പോയി. പിന്നെ അതികം സമയം കളയാതെ തന്നെ ഞാൻ വേഗം പല്ലുതേപ്പും കുളിയും ഒക്കെ ഒരുമിച്ച് കഴിച് ഹാളിലേക്ക് ചെന്നു.

💬 Comments

View all comments