0%

Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]

വിളിച്ച് പറഞ്ഞു "വേഗം താഴേക്ക് വരണേ. ഞാൻ അത്താഴം എല്ലാം എടുത്ത് വെക്കാം". എന്നാൽ വാതിൽ അടക്കുന്നതിന് മുൻപ് അവളുടെ കണ്ണുകൾ ഒരു തവണ കൂടെ അവൻ്റെ അരക്കെട്ടിലേക്ക് താഴ്ന്നു. ഒരു ആറിഞ്ച് നീളത്തിൽ ഒരു വലിയൊരു പൂവമ്പഴത്തിൻ്റെ വണ്ണത്തിൽ അവൻ്റെ പൗരുഷം അപ്പോഴും തല ഉയർത്തി നിന്ന് ആടുന്നത് അവൾ കണ്ടു.

അവൾ വാതിൽ അടച്ചതിന് ശേഷം കുറച്ച് നേരം ആ വാതിലിൽ ചാരി നിന്ന് സ്വന്തം ശ്വസനത്തെ ക്രമപ്പെടുത്താൻ ശ്രമിച്ച് നിന്നു. അവൻ്റെ പൗരുഷത്തിൻ്റെ വണ്ണവും നീളവും അവളെ വല്ലാതെ ഭയപ്പെടുത്തി. എങ്കിലും ജീവിതത്തിൽ ആദ്യമായി ഒരു ആണിൻ്റെ പൗരുഷം അടുത്ത് കണ്ടതിൽ അവൾക്ക് വല്ലാത്തൊരു ആവേശം തോന്നി. 'എന്തൊരു ചൂടായിരുന്നു അതിന്? തൊട്ടാൽ പൊള്ളുന്ന ചൂട്'. അവളുടെ തുടകൾ തമ്മിൽ അവൾ അറിയാതെ കൂട്ടി തിരുമ്മി പോയി.

ഹന്ന താഴെ എത്തിയപ്പോൾ മമ്മി ഹാളിൽ ടിവി കണ്ട് കിടക്കുന്നത് കണ്ടു. മമ്മിയോട് സംസാരിക്കാൻ ഭയന്ന് അവൾ നേരെ പപ്പയുടെ ഓഫീസ് മുറിയിലേക്ക് നടന്നു. തൻ്റെ ഓഫീസ് മുറിയിൽ ഒരു സുഗന്ധം പരക്കുന്നത് അറിഞ്ഞാണ് ഫിലിപ്പ് ഫയലുകളിൽ നിന്ന് തല ഉയർത്തി നോക്കുന്നത്. കുളിച്ച് സുന്ദരി ആയി നിൽക്കുന്ന തൻ്റെ മരുമോളെ കണ്ട് ഫിലിപ്പ് സന്തോഷത്തോടെ പുഞ്ചിരിച്ചു.

ഫിലിപ്പ്:"ഹാ, മോളെ. കുളി എല്ലാം കഴിഞ്ഞു എന്ന് തോനുന്നു".

ഹന്ന:"അതേ പപ്പാ. പപ്പ തിരക്കിൽ ആണെങ്കിൽ ഞാൻ പോയിട്ട് പിന്നെ വരാം".

ഫിലിപ്പ്:"ഏയ്. തിരക്കൊന്നുമില്ല മോളെ. വെറുതെ ഒരു ഫയൽ എടുത്ത് നോക്കുകയായിരുന്നു. മോള് പറഞ്ഞോ".

ഹന്ന:"ഒന്നുമില്ല പപ്പാ. എല്ലാവരും അത്താഴം കഴിക്കുന്ന സമയമൊന്നും എനിക്ക്

💬 Comments

View all comments