Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]
തോന്നി. ഇത് വരെ ജോവിൻ്റെ പൗരുഷത്തിൻ്റെ ഉറപ്പ് മാത്രമാണ് അവൾ അറിഞ്ഞത്. എന്നാൽ ഇപ്പൊൾ വല്ലാത്ത ഒരു ചൂട് തൻ്റെ അടിവയറ്റിൽ പടരുന്നത് പോലെ അവൾക്ക് തോന്നി. അപ്പോഴാണ് ഒരു ഞെട്ടലോടെ അവൾ ഒരു കാര്യം ചിന്തിച്ചത്. ജോ കുളി കഴിഞ്ഞ് വന്നപ്പോൾ അവൻ്റെ കയ്യിൽ തോർത്ത് ഒന്നും ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്ന തോർത്ത് അവൻ അരയിൽ ചുറ്റിയിരുന്നതാണ്. എങ്കിൽ പിന്നെ തല തോർത്താൻ വേണ്ടി തനിക്ക് തന്ന തോർത്ത് എവിടെ നിന്ന് കിട്ടി?
അവൾ ഒരു ചെറിയ ഭയത്തോടെ മെല്ലെ തല താഴ്ത്തി താഴേക്ക് നോക്കി. തൻ്റെ അടിവയറിനെ തുളച്ച് ഉള്ളിലേക്ക് കയറാൻ ശ്രമിക്കുന്ന ജോവിൻ്റെ പൗരുഷം പരിപൂർണ്ണമായും നഗ്നമാണ്, ജോവും. അവൾ പേടിച്ച് ഒരു ദീർഘ ശ്വാസം എടുത്ത് കണ്ണുകൾ രണ്ടും കൈ കൊണ്ട് പൊത്തി തിരിഞ്ഞ് നിന്നു.
എന്നാൽ ജോ അവളെ പുറകിൽ നിന്ന് കെട്ടിപ്പിടിച്ചു. അവൻ്റെ കുണ്ണ അവളുടെ നിതംബങ്ങളുടെ ഇടയിലേക്ക് ചേർത്ത് വെച്ചു. എന്നിട്ട് അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി ഒന്ന് നീളത്തിൽ നക്കി എടുത്തു. ഹന്ന പെരുവിരലിൽ കുത്തി ഉയർന്ന് പോയി.
ജോ:"എന്താ പേടി ഉണ്ടോ?" അവൾ ഉണ്ട് എന്ന് തല കുലുക്കി കാണിച്ചു.
ജോ ഒന്ന് ചിരിച്ചിട്ട് "ഇനിയും തല കറങ്ങി വീഴുമോ?"
ഹന്ന നാണിച്ച് ഇല്ല എന്ന് തല കുലുക്കി കാണിച്ചു.
അപ്പോഴാണ് ജോവിൻ്റെ ഫോൺ ശബ്ദിച്ചത്. ജോ ഒരു കൈ കൊണ്ട് മെല്ലെ ഫോൺ എടുക്കാൻ ശ്രമിക്കുന്നതിൻ്റെ ഇടയിൽ പെട്ടെന്ന് ഹന്ന അവൻ്റെ കയ്യിൽ നിന്ന് കുതറി പുറത്തേക്ക് ഓടി. ഓടുന്ന വഴിക്ക് അവൾ
💬 Comments
View all comments