Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]
കാമം നിറഞ്ഞ കണ്ണുകൾ വീണ്ടും കാണണം എന്നവൾക്ക് തോന്നി. ഹന്ന മെല്ലെ തല ഉയർത്തി ജോവിൻ്റെ കണ്ണുകളിലേക്ക് നോക്കി. അതേ കാമം നിറഞ്ഞ കണ്ണുകൾ അവളുടെ കണ്ണുകളിലേക്ക് ആഴത്തിൽ തുളച്ച് കയറാൻ തുടങ്ങി. ഹന്നയുടെ ശ്വസനത്തിൻ്റെ വേഗത വീണ്ടും കൂടി തുടങ്ങി.
ജോ:"നിൻ്റെ ഈ ഗോതമ്പ് വിളഞ്ഞു കിടക്കുന്നത് പോലെയുള്ള ശരീരം എന്നെ വല്ലാതെ ഭ്രാന്ത് പിടിപ്പിക്കുന്നു എൻ്റെ അന്നക്കുട്ടി".
ഹന്ന മുഖം ഉയർത്തി അവൻ്റെ ചുണ്ടിൽ ചുംബിച്ചു. അവൻ അവളുടെ ചുണ്ടുകളെ വീണ്ടും വായിൽ ആക്കി. കുറച്ച് കഴിഞ്ഞ് അവളുടെ വായിലേക്ക് നുഴഞ്ഞ് വന്ന അവൻ്റെ നാവിനെ അവൾ ചപ്പി വലിക്കാൻ തുടങ്ങി. പിന്നെ അവൾ അവളുടെ നാവിനെ അവൻ്റെ വായിലേക്കും കടത്തി വിട്ടു. കുറേ കഴിഞ്ഞാണ് ജോ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചത്.
ഹന്ന അവനെ പ്രേമത്തോടെ നോക്കി പറഞ്ഞു "ജോ, തല ആകെ നനഞ്ഞ് ഇരിക്കുകയാണല്ലോ. ഒന്നുകൂടെ തോർത്ത്. അല്ലെങ്കിൽ വല്ല പനിയും പിടിക്കും".
ജോ കൊഞ്ചി കൊണ്ട് "അന്നക്കുട്ടി തോർത്തി തരുമോ".
അവൾ ശരി എന്ന് തല കുലുക്കി കാണിച്ചു. ജോ അപ്പോ തന്നെ ഒരു തോർത്ത് ഹന്നയുടെ കയ്യിലേക്ക് കൊടുത്തു. രണ്ട് കൈകളും ഉയർത്തി എത്തി അവൻ്റെ തല തോർത്താൻ തുടങ്ങി. ജോ അവളുടെ രണ്ട് നിതംബങ്ങളിലും മുറുക്കെ പിടിച്ച് അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു. ഒപ്പം അവൻ്റെ പൗരുഷത്തിൻ്റെ കുത്തൽ ഇനിയും ശക്തിയിൽ അവൾ അറിയാൻ തുടങ്ങി. അവളുടെ കൈകൾ വിറച്ച് തുടങ്ങിയത് കൊണ്ട് ജോവിന് തോർത്തി കൊടുക്കാൻ ഹന്ന നന്നേ കഷ്ടപ്പെട്ടു.
എങ്കിലും എന്തോ ഒരു വ്യത്യാസം ഹന്നയ്ക്ക്
💬 Comments
View all comments