Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]
ഹന്ന:"ഏയ്. എനിക്ക് അങ്ങനെ ഒന്നുമില്ല".
ജോ ഒരു കള്ളച്ചിരിയോടെ "കുറച്ച് മുൻപ് ഒളികണ്ണ് ഇട്ട് നോക്കിയ കാര്യമോർത്തണോ?"
ഹന്ന ഒന്ന് ഞെട്ടി. അവൾ വിക്കി വിക്കി പറഞ്ഞു "ഞാ... ഞാൻ.. ഒന്നും ഒളികണ്ണ് ഇട്ട് നോക്കിയില്ല".
ജോ:"ഇങ്ങനെ കള്ളം പറയല്ലേ എൻ്റെ അന്നക്കുട്ടി. ഞാൻ കണ്ടതല്ലേ വാതിൽ അടയ്ക്കുന്നതിന് മുൻപ് ഒരു വട്ടം നോക്കിയത്".
ഹന്ന:"ഞാൻ ഒളികണ്ണ് ഇട്ടൊന്നും നോക്കിയില്ല. അറിയാതെ നോക്കിയപ്പോൾ കണ്ടതാ".
ജോ:"എന്താ കണ്ടത്?"
ഹന്നയുടെ മുഖം ചുമന്ന് തുടുത്തു. അവൾ ഒന്നും പറയാതെ നാണിച്ച് നിന്നു.
ജോ:"എന്നാൽ അത് പോട്ടെ. കണ്ടത് ഇഷ്ടപ്പെട്ടോ?"
ഹന്ന:"ശെ.. ഇങ്ങനെ ഒക്കെ ചോദിക്കാതെ. നാക്കിന് ഒരു നിയന്ത്രണവും ഇല്ലേ ഇച്ചക്ക്?"
ജോ:"അയ്യട, എൻ്റെ ഭാര്യയോട് എൻ്റെ കുണ്ണ കണ്ടിട്ട് ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കാൻ ഞാൻ എന്തിനാ നാണിക്കുന്നത്?"
കൂട്ടുകാരികൾ ഇടക്ക് നാണിച്ച് ഒളിച്ചും മറച്ചും എല്ലാം പറഞ്ഞ് കേട്ടിട്ടുള്ള ആ വാക്ക്, ഒരു മറയും ഇല്ലാതെ ജോ പറയുന്നത് കേട്ട് ഹന്ന ഞെട്ടി പോയി. ജോ മെല്ലെ അവളുടെ അടുത്തേക്ക് നടന്ന് അടുക്കാൻ തുടങ്ങി. അവൾ അവൻ്റെ കണ്ണുകളിലേക്ക് അത്ഭുതത്തോടെ നോക്കി നിന്നു.
ജോ അവളുടെ അടുത്ത് എത്തി, അവളുടെ തോളിൽ കൈകൾ വെച്ച് അവളുടെ താടിയിൽ വിരൽ കൊണ്ടുയർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി വീണ്ടും ചോദിച്ചു "പറ അന്നേ, നിനക്ക് എൻ്റെ കുണ്ണ കണ്ടിട്ട് ഇഷ്ടപ്പെട്ടോ?"
അവൻ്റെ കണ്ണിലെ നോട്ടത്തിൻ്റെ ശക്തി താങ്ങാൻ കഴിയാതെ അവൾ കണ്ണുകൾ താഴ്ത്തി പറഞ്ഞു "അങ്ങനത്തെ വാക്ക് എല്ലാം പറയാതെ. അതെല്ലാം ചീത്ത വാക്ക് ആണ്".
ജോ കുനിഞ്ഞ് അവളുടെ
💬 Comments
View all comments