0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

തന്നെയാ പറഞ്ഞത്".

സാറ:"ഛെ, ഇങ്ങനൊരു മണ്ടി. ഞാൻ എങ്ങാനും ആയിരുന്നെങ്കിൽ കാണാമായിരുന്നു. എങ്കിൽ ശരി. ഇന്നലെ രാത്രിയോ?"

ഹന്ന ഒന്നും മിണ്ടിയില്ല..

സാറ ചിരിച്ച് കൊണ്ട് "അമ്പടി കള്ളി. അപ്പൊ ഇന്നലെ രാത്രി എന്തോ നടന്നിട്ടുണ്ട്. പറ പറ. എല്ലാം വിശദമായി പറ".

ഹന്ന:"പോ പെണ്ണെ, അതൊന്നും ഞാൻ പറയില്ല. അയ്യേ".

സാറ:"അതൊന്നും പറഞ്ഞാൽ പറ്റില്ല. എല്ലാം വിശദമായി പറഞ്ഞേ പറ്റു".

ഹന്ന:"അയ്യടി. അതൊന്നും നടക്കില്ല മോളെ".

സാറ:"എങ്കിൽ ശരി ഞാൻ ചോദിക്കാം. അതിന് ഉത്തരം പറഞാൽ മതി".

ഹന്ന ഒന്നും മിണ്ടിയില്ല.

സാറ ചിരിയോടെ "ഇന്നലെ നിങ്ങൾ ശരിക്കും അത് ചെയ്തോ?"

ഹന്ന നാണിച്ച് ഒന്ന് മൂളുക മാത്രം ചെയ്തു. അപ്പുറത്ത് സാറ സന്തോഷത്തോടെ ഒന്ന് ചൂളം വിളിച്ചു.

സാറ:"പറ, എങ്ങനെ ഉണ്ടായിരുന്നു?"

ഹന്ന:"അയ്യേ, നിനക്ക് ഒരു നാണവും ഇല്ലേ പെണ്ണെ?"

സാറ:"ഈ കാര്യത്തിൽ മാത്രം നാണിച്ച് ഇരുന്നിട്ട് കാര്യമില്ല. നീ പറ".

ഹന്ന മടിച്ച് മടിച്ച് ശബ്ദം താഴ്ത്തി പറഞ്ഞു "ആദ്യമൊക്കെ നല്ല പേടിയും വേദനയും ആയിരുന്നു. പിന്നെ നല്ല രസമായി".

സാറ:"വാവ്.. നിങ്ങൾ എത്ര തവണ ചെയ്തു?"

ഹന്ന:"ഇന്നലെ രാത്രി രണ്ട്, ഇന്ന് രാവിലെ ഒന്ന്".

സാറ അത്ഭുതത്തോടെ "രാത്രി രണ്ട് തവണയോ? അത് കഴിഞ്ഞ് രാവിലെ വീണ്ടും?"

ഹന്ന നാണിച്ച് പറഞ്ഞു "ആദ്യം കട്ടിലിൽ വെച്ച്. പിന്നെ ഒരുമിച്ച് കുളിക്കാൻ നേരം. പിന്നെ ഇന്ന് രാവിലെ ഞാൻ എക്സർസൈസ് ചെയ്ത് കൊണ്ടിരുന്നപ്പോൾ".

സാറ:"വാവ്.. അടിപൊളി. ശരിക്കും സുഖിച്ചു അല്ലെ നീ?"

ഹന്ന:"ഇനി അധികം വൈകാതെ നിനക്കും കല്യാണം കഴിക്കാമല്ലോ, അപ്പൊ നിനക്കും

💬 Comments

View all comments