0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

അതാണോ. അതൊരു കാര്യം ചെയ്യാം ഞാൻ ഒരു വെബ്സൈറ്റിൻ്റെ ലിങ്ക് അയച്ച് തരാം. അതിൽ കയറി ബ്ലോജോബ് എന്ന് സെർച്ച് ചെയ്താൽ മതി, ഒരുപാട് ട്യൂട്ടോറിയൽസ് കാണാം".

ഹന്ന:"ഓ, ഇതൊക്കെ പഠിപ്പിക്കുന്ന ട്യൂട്ടോറിയൽസ് ഉണ്ടോ?"

സാറ ചിരിച്ച് കൊണ്ട് "പിന്നില്ലാതെ, ഇനി ചേട്ടൻ്റെ സാധനം വലുതാണെങ്കിൽ BBC ബ്ലോജോബ് എന്ന് സെർച്ച് ചെയ്താൽ മതി".

ഹന്ന അത്ഭുതത്തോടെ "ഹേ, BBC ചാനൽ വരെ ഇതിനെപ്പറ്റി ട്യൂട്ടോറിയൽ ഒക്കെ ഉണ്ടാക്കിയോ?"

സാറ ചിരിച്ച് കൊണ്ട് "പിന്നേ, BBC മാത്രമല്ല. CNNഉം, Aaj Takഉം, എന്തിന് Reuters വരെ ഇതിനെ പറ്റി വിശദമായി ട്യൂട്ടോറിയൽ വീഡിയോ ഉണ്ടാക്കിയിട്ടുണ്ട്. എന്തായാലും നീ തൽക്കാലം BBC ബ്ലോജോബ് എന്ന് അടിച്ച് കൊടുത്തിട്ട്, അതിരുന്നു പഠിക്ക്. അത് കഴിഞ്ഞ് നമുക്ക് CNNന്റെ എല്ലാം പഠിക്കാം".

അപ്പോഴാണ് പപ്പാ അങ്ങോട്ട് വരുന്നത് കാണുന്നത്.

ഹന്ന വെപ്രാളപ്പെട്ട് പറഞ്ഞു "എടി എടി. ദേ പപ്പാ വരുന്നു, നീ കട്ട് ചെയ്യ്"

സാറ ചിരിച്ച് കൊണ്ട് ഉറക്കെ പറഞ്ഞു "അല്ലെങ്കിൽ നീ ആ ചുള്ളൻ ഫിലിപ്പ് അങ്കിളിനോട് പറ പഠിപ്പിച്ച് തരാൻ. പുള്ളി ആകുമ്പോൾ പ്രാക്ടിക്കൽ ആയിട്ട് തന്നെ നിന്നെ പഠിപ്പിക്കും".

ഹന്ന "ടീ നിന്നെ.... " എന്ന് പറയുമ്പോഴേക്കും സാറ ചിരിച്ച് കൊണ്ട് "ലവ് യു ചേച്ചി" എന്ന് പറഞ്ഞ് കോൾ കട്ട് ചെയ്തു.

അപ്പോഴേക്കും ഫിലിപ്പ് കാബിൻ ഡോർ തുറന്ന് ഉള്ളിലേക്ക് വന്നു. ഹന്ന ചാടി കസേരയിൽ നിന്ന് എഴുന്നേറ്റു.

ഫിലിപ്പ്:"മോളെ ബിസി ആണോ?"

ഹന്നയുടെ മുഖമെല്ലാം ചമ്മൽ കാരണം ചുമന്ന് തുടുത്ത് വന്നിരുന്നു.

ഹന്ന

💬 Comments

View all comments