0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

നോക്കി. ഇരുട്ടായത് കൊണ്ട് അവൾക്ക് കാര്യമായി ഒന്നും കാണാൻ കഴിഞ്ഞില്ല. അവൾ മെല്ലെ പുതപ്പ് നീക്കി എഴുന്നേൽക്കാൻ നോക്കിയപ്പോൾ അവൾ ഞെട്ടി പോയി, അവൾ പരിപൂർണ്ണ നഗ്നയായിരുന്നു. ഓർമ്മ വെച്ച കാലം മുതൽ അവൾ ഒരിക്കലും ഇങ്ങനെ നഗ്നയായി കിടന്നിട്ടില്ല. അപ്പോഴേക്കും ഇരുട്ടുമായി പൊരുത്തപ്പെട്ട അവൾ കട്ടിലിലേക്ക് നോക്കി. ജോവും പൂർണ്ണ നഗ്നനായി ആണ് കിടക്കുന്നത്. അവൻ്റെ തളർന്ന് കിടക്കുന്ന പൗരുഷം കണ്ടപ്പോൾ അവളുടെ മനസ്സിൽ സ്നേഹവും വാത്സല്യവും ഒരു പോലെ വന്നു. അവളെ സ്വർഗ്ഗം കാണിച്ച അവൻ്റെ ആയുധം. അവൾ മെല്ലെ കൈ കൊണ്ട് അതിൽ ഒന്ന് തലോടിയിട്ട്, പുതപ്പ് കൊണ്ട് അവനെ മൂടി. എന്നിട്ട് അവൾ കട്ടിലിൻ്റെ അറ്റത്ത് എഴുന്നേറ്റ് ഇരുന്നിട്ട് തലേ രാത്രിയിലെ കാര്യങ്ങള് ഓരോന്നായി ആലോചിച്ചു. അവളുടെ മുഖം നാണം കൊണ്ട് പൊള്ളുന്ന പോലെ തോന്നി.

കട്ടിലിൽ കിടന്നുള്ള കളിയേക്കാൾ വളരെ വന്യമായിരുന്നു ബാത്ത്റൂമിൽ വെച്ചുണ്ടായ കളി. ഷവറിന്റെ തണുത്ത വെള്ളത്തിൻ്റെ അടിയിൽ വെച്ചാണ് അവൻ എന്നെ പിന്നിൽ നിന്ന് സ്വന്തം ആക്കിയത്. എന്നിട്ടും എൻ്റെ ശരീരം ചൂട് കൊണ്ട് വിയർക്കാൻ തുടങ്ങി. ഷവരിൽ നിന്ന് വന്ന വെള്ളത്തിനും അടക്കാൻ കഴിയാത്ത ദാഹമാണ് ഇന്നലെ അവൻ എനിക്ക് സമ്മാനിച്ചത്. അവൻ തന്ന സുഖം ആലോചിച്ചപ്പോൾ അവൾ വീണ്ടും കട്ടിലിലേക്ക് കയറി ഉറങ്ങി കിടക്കുന്ന ജോവിൻ്റെ ചുണ്ടിൽ ഒരു ചുംബനം നൽകി.

മൊബൈൽ വെളിച്ചത്തിൽ ഉടുപ്പ് കണ്ട് പിടിച്ച് അവൾ ബാത്റൂമിലേക്ക് കയറി ലൈറ്റ് ഇട്ടു. ഉടുപ്പുകൾ ഇട്ട് കഴിഞ്ഞ് അവൾ തലമുടി വാരി കെട്ടി പല്ല് തേക്കാൻ തുടങ്ങി.

അര മണിക്കൂറോളം

💬 Comments

View all comments