0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

അവളുടെ കൈയ്യിലെ പിടി വിട്ടിട്ട് ആ കൈയ്യും അവളുടെ അരക്കെട്ടിൽ വെച്ചു. അവളുടെ അരക്കെട്ടിൻ്റെ മൃദുലത ആസ്വദിച്ച് കൊണ്ട് അയാളുടെ കൈകൾ അവളുടെ അരക്കെട്ടിലൂടെ ചലിച്ചു കൊണ്ടിരുന്നു. അയാൾ മെല്ലെ അവളുടെ കയ്യിൽ നിന്ന് ആ ഗ്ലാസ് മാർഗരിറ്റ മേടിച്ചിട്ട് അവളെ കൊണ്ട് അത് കുടിപ്പിച്ചു.

ഹന്ന:"മതി അങ്കിൾ. എനിക്ക് മതി. ഇപ്പൊൾ തന്നെ കൂടുതൽ ആയി എന്നാ തോന്നുന്നത്".

വർഗീസ്:"ഏയ്, അതൊന്നും കുഴപ്പമില്ല, കുറച്ച് കൂടെ കുടിച്ചാലേ ഡാൻസ് കളിക്കുമ്പോൾ ഒരു രസം വരൂ".

ഹന്ന അയാള് പറഞ്ഞ പോലെ അതും കുടിച്ചു. അയാൾ എന്നിട്ട് ആ ഗ്ലാസ് അവിടെ ഉണ്ടായിരുന്ന മേശയുടെ മുകളിൽ വെക്കാൻ ആയി പോയി. ഹന്ന ചുറ്റും നോക്കി. ലൈറ്റിൻ്റെ പ്രകാശം വളരെ കുറവായിരുന്നു. അതിൻ്റെ കൂടെ പലവർണ്ണത്തിൽ ഉള്ള ലൈറ്റുകൾ കൂടെ ആയപ്പോൾ തൊട്ട് അടുത്ത് നിൽക്കുന്നവരെ പോലും കാണാൻ പറ്റാത്ത അവസ്ഥയായി.

അപ്പോഴേക്കും വർഗീസിൻ്റെ കൈകൾ അവളുടെ അരക്കെട്ട് വീണ്ടും കണ്ടെത്തി. അവൾക്ക് അയാളുടെ സ്പർശനത്തിൽ അസ്വസ്ഥത തോന്നിയെങ്കിലും, ജോവിൻ്റെ അങ്കിൾ അല്ലെ, താൻ എന്തെങ്കിലും മോശമായി ചെയ്താൽ ജോവിനും കുടുംബത്തിനും നാണക്കേടയാലോ എന്നോർത്ത് അവൾ ഒന്നും പറഞ്ഞില്ല. ഇത്തവണ പക്ഷേ അയാൾ അവളുടെ അരക്കെട്ടിൽ പിടിച്ച് അയാളുടെ അരക്കെട്ടിലേക്ക് ഒരുപാട് അടുപ്പിച്ചു. എന്നിട്ട് അയാളുടെ ഒരു കൈ അവളുടെ അരയിലും ഒരു കൈ അവളുടെ മുതുകിലും ആയി ചുറ്റി. അയാളുടെ കൈ തട്ടി മാറ്റാൻ അവൾ ചെറുതായി ശ്രമിച്ചു. പക്ഷേ കള്ള് നന്നായിട്ട് തലക്ക് പിടിച്ച അവളുടെ കൈകൾക്ക് തീരെ ശക്തി ഇല്ലായിരുന്നു. അയാൾ വീണ്ടും അവളുടെ

💬 Comments

View all comments