0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

മൂലയിൽ എത്തിയിരുന്നു. അയാളുടെ അടുത്ത് നിന്നപ്പോൾ അയാളിൽ നിന്നും മദ്യത്തിൻ്റെ രൂക്ഷമായ ഒരു ഗന്ധം അവൾക്ക് ലഭിക്കുന്നുണ്ടായിരുന്നു. ഹന്നയ്ക്ക് എന്തോ ഒരു അസ്വസ്ഥത തോന്നി, അവൾ ദിയയും മിയയും ഇവിടെ എന്ന് നോക്കി. എന്നാൽ പരിചയമുള്ള ഒരു മുഖവും അവൾ അടുത്തെങ്ങും കണ്ടില്ല. മിക്കവാറും പേര് കള്ള് കുടിച്ച് പാതി ബോധത്തിൽ കിടന്ന് ആടുകയാണ്. ആരുടെയും മുഖം അവൾക്ക് മര്യാദയ്ക്ക് ഒന്ന് കാണാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല, അത് കുടിച്ച കള്ള് കാരണമാണോ അതോ ലൈറ്റും സ്മോക്കും കാരണമാണോ എന്ന് അവൾക്ക് മനസ്സിലായില്ല.

പെട്ടെന്നാണ് അയാളുടെ കൈ അവളുടെ അരക്കെട്ടിൽ വന്ന് പിടിച്ചത്. അവൾ ഞെട്ടി അയാളെ നോക്കി.

വർഗീസ്:"ഇങ്ങനെ, എന്നിട്ട് മോളും എൻ്റെ ഇവിടെ കൈ വെക്ക്" എന്നും പറഞ്ഞ് അയാൾ ഹന്നയുടെ ഒരു കൈ എടുത്ത് അയാളുടെ ഇടുപ്പിൽ പിടിപ്പിച്ചു. കള്ളിൻ്റെ പിടി അവളിൽ നന്നായിട്ട് തന്നെ ഉണ്ടായിരുന്നു. അയാൾ എന്നിട്ട് അവളുടെ മറ്റേ കൈ ഉയർത്തി പിടിച്ച് കൊണ്ട് മെല്ലെ അവളുടെ അരക്കെട്ടിൽ ഉള്ള കൈ കൊണ്ട് അവളുടെ അരക്കെട്ടിനെ ചലിപ്പിക്കാൻ തുടങ്ങി. കള്ളിൻ്റെ ഒരു പ്രലോഭനവും, ഒപ്പം അയാളുടെ കൈകളുടെ നിയന്ത്രണം കൂടെ ആയപ്പോൾ ഹന്ന അയാളുടെ ഇഷ്ട പ്രകാരം അയാളുടെ കൈകളിൽ കിടന്ന് മെല്ലെ ഇടുപ്പ് ഇളക്കി നൃത്തം ചെയ്യാൻ തുടങ്ങി.

കുറച്ച് നേരത്തിനുള്ളിൽ ഹന്ന ഉയർന്ന് കേൾക്കുന്ന സംഗീതത്തിൻ്റെ താളത്തിനനുസരിച്ച് ശരീരം ഇളക്കി നൃത്തം ചെയ്യാൻ തുടങ്ങി, അല്ലെങ്കിൽ അവളുടെ മനസ്സിനെ കീഴപ്പെടുത്തിയിരുന്ന കള്ള് അവളെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു. അവൾ പൂർണ്ണമായും തനിയെ നൃത്തം ചെയ്യാൻ തുടങ്ങിയപ്പോൾ വർഗീസ്

💬 Comments

View all comments